Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് പു​തി​യ അ​ധ്യ​ക്ഷ​നെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്താ​ന്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ക സ​മി​തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി ; സ​ന്ദീ​പ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വാ​സ്ത​വം, പ​ല നേ​താ​ക്ക​ളും ഇ​ക്കാ​ര്യം ര​ഹ​സ്യ​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി; രാഹുൽ ഗാന്ധി സ്‌ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം അനിശ്ചിതത്വത്തിലായത്

21 FEBRUARY 2020 06:56 AM IST
മലയാളി വാര്‍ത്ത

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് പു​തി​യ അ​ധ്യ​ക്ഷ​നെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്താ​ന്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ക സ​മി​തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ശ​ശി ത​രൂ​ര്‍ എം​പി രം​ഗ​ത്ത്.അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷീ​ല ദീ​ക്ഷി​ത്തി​ന്‍റെ മ​ക​നും മു​ന്‍ എം​പി​യു​മാ​യ സ​ന്ദീ​പ് ദീ​ക്ഷി​ത്ത് ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​താ​ണ് ശ​ശി ത​രൂ​ര്‍ ഏ​റ്റു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ദീ​പ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വാ​സ്ത​വ​മാ​ണെ​ന്നും, പ​ല നേ​താ​ക്ക​ളും ഇ​ക്കാ​ര്യം ര​ഹ​സ്യ​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.
രാ​ഹു​ല്‍ ഗാ​ന്ധി സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി വ​ന്നെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നൊ​രു സ്ഥി​രം അ​ധ്യ​ക്ഷ​ന്‍ വേ​ണ്ടേ എ​ന്ന ചോ​ദ്യ​വു​മാ​യാ​ണ് സ​ന്ദീ​പ് ദീ​ക്ഷി​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (20 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (32 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (42 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends