നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മയുടെ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മയുടെ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മാനസികരോഗം ഉള്ളതിനാല്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് .വിഷയത്തില്‍ തിഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.
വിനയ് ശര്‍മ കഴിഞ്ഞ ദിവസം ജയില്‍ ഭിത്തിയില്‍ തലയിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചിരുന്നു. മാര്‍ച്ച് 3നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്.
https://www.facebook.com/Malayalivartha