Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ്‌ ചെയ്ത ക്രൂരത!


ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതി കടല്‍ത്തീരത്ത് മരിച്ചനിലയില്‍.. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം..തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിൽ..പ്രതി പിടിയിൽ..

സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യനയം ...പബ്ബും ബ്രൂവറിയും ഇപ്പോൾ വേണ്ട

25 FEBRUARY 2020 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

സങ്കടമടക്കാനാവാതെ.... ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ച നിലയില്‍

സങ്കടക്കാഴ്ചയായി... ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യനയം ...പബ്ബും ബ്രൂവറിയും ഇപ്പോൾ വേണ്ട സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

പബ്ബ്, ബ്രൂവറി എന്നിവ ഒഴിവാക്കിയുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. അജണ്ടക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം മന്ത്രിസഭായോഗം പരിഗണിച്ചത്. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ പബ്ബും ബ്രൂവറിയും വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഒന്നാം തീയതിയിലെ ഡ്രൈ ഡേ അതുപോലെ തുടരും...

ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കും. ഡിസ്റ്റിലറികളില്‍ നിന്ന് ടൈ-അപ്പ് ഫീസ് ഈടാക്കും. കള്ളുഷാപ്പുകളുടെ ലേലം പുനഃരാരംഭിക്കും. ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരും. ക്ലബ്ബുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നു

ബാറുകളുടെ വാർഷിക ഫീസ് 28 ലക്ഷം രൂപയിൽനിന്ന് 30 ലക്ഷം രൂപയായി വർധിപ്പിച്ചു. ക്ലബ്ബുകളുടെ ബാർ ലൈസൻസ് ഫീസ് 15 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തി. ഈ നിർദേശങ്ങൾ അടങ്ങിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു.ഏപ്രിൽ ഒന്ന് മുതൽ മദ്യനയം പ്രാബല്യത്തിൽവരും....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു  (7 minutes ago)

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അശോക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ മുഖ്യന്റെ അന്നനാളത്തിൽ തിരുകി  (28 minutes ago)

അയ്യോ.. അമ്മാ.. നിലവിളിച്ച് ആ മൂന്ന് പെൺ കുട്ടികൾ കുടുംബശ്രീ ടൂർ..അന്ത്യയാത്ര..! ആ 2 മരണം നടന്നത് ഇങ്ങനെ  (38 minutes ago)

KSRTC-യുടെ നിക്കർ കീറി കോടതി..19 ക്കാരന് 1.50 കോടി നഷ്ടപരിഹാരം കൊടുക്കണം..! 3 വർഷം മുൻപ്  (1 hour ago)

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു  (2 hours ago)

കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയില്ല; ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല; പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് ക  (2 hours ago)

തമിഴ്നാട് ഭരണം തൂക്കുമോ വിജയ്?  (2 hours ago)

MAY 1നാളെ മുതൽ രാജ്യത്ത് ഈ 5 മാറ്റങ്ങൾ...! വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി  (2 hours ago)

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി  (3 hours ago)

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (3 hours ago)

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (3 hours ago)

സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം  (3 hours ago)

പ്രത്യേകം ശ്രദ്ധിക്കണം..!  (3 hours ago)

അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ്‌ ചെയ്ത ക്രൂരത!  (3 hours ago)

മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends