ഭാര്യ പുറത്തുപോയപ്പോൾ അത്താഴം ഉണ്ടാക്കാൻ ഏൽപ്പിച്ചത് ഭർത്താവിനെ .....തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്....ചൂടോടെ വറുത്തെടുക്കുന്ന മാംസവിഭവത്തിലേക്ക് നോക്കിയ ഭാര്യ കണ്ടത് എണ്ണയിൽ കിടന്നു തിളക്കുന്ന മനുഷ്യന്റെ കയ്യും വിരലുകളും...ഞെട്ടിപ്പിക്കുന്ന സംഭവമിങ്ങനെ

പുറത്തുപോയ ഭാര്യ തിരിച്ചെത്തിയപ്പോൾ കണ്ടത് അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ട ഭർത്താവിനെ...മാംസഭക്ഷണത്തിന്റെ മണം അടിച്ചപ്പോൾ ഭാര്യ പാത്രത്തിലേക്കൊന്നു നോക്കി പോയി..കണ്ടത് ഭീകര കാഴ്ച ആയിരുന്നു... ഭർത്താവ് തിളയ്ക്കുന്ന എണ്ണയിൽ വറുത്തുകോരുന്ന മാംസത്തിൽ മനുഷ്യന്റെ കയ്യും വിരലുകളും കണ്ട ഭാര്യ ഭയന്ന് ഓടിപ്പോയി...
പാചകം ചെയ്യാനുള്ള മാംസം ഇയാൾക്ക് ലഭിച്ചത് തൊട്ടടുത്തുള്ള ശ്മശാനത്തില്‍ നിന്ന് ആയിരുന്നത്രേ... മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് ഇയാള്‍ പാചകം ചെയ്തത്എന്ന് പറയുന്നു.. .
ഇയാള്‍ മാംസം കൊണ്ട് വന്നപ്പോള്‍ ഭാര്യ പുറത്തുപോയിരിക്കുകയായിരുന്നതിനാൽ മനുഷ്യമാംസം പാചകത്തിന് കൊണ്ടുവരുന്നത് ഭാര്യ കണ്ടില്ല . അവര്‍ തിരിച്ചെത്തുമ്പോള്‍ ഇയാള്‍ മനുഷ്യമാംസം വറുത്തെടുക്കുന്നതാണ് കണ്ടത് . ഓടി രക്ഷപ്പെട്ട ഭാര്യ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തുന്നതുവരെ അയല്‍ക്കാര്‍ ഇയാളെ പൂട്ടിയിട്ടു. തുടര്‍ന്ന് തിക്കോപുര്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് പോലീസ് പറയുന്നു. കുറച്ച് ദിവസം മുമ്പ് ഇയാള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha