Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

അമേരിക്കയ്ക്ക് മാത്രമല്ല, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് കൂടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കാന്‍ കേന്ദ്രം! കൊവിഡ് കാലത്ത് മാനുഷിക പരിഗണന വെച്ച് മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതെന്ന് ഇന്ത്യ

09 APRIL 2020 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

ചൈനയുടെ ജീവനെടുക്കാന്‍ നാല് ഇന്ദ്രന്‍മാര്‍ ഒരുമിച്ച്; അതിർത്തിയിൽ ഇന്ത്യയുടെ റോഡ് നിര്‍മാണം തടസപ്പെടുത്താനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാന്‍ കിഴക്കന്‍ ലഡാക്കില്‍ ഉയര്‍ന്ന മേഖലകളില്‍ പോലും പൊരുതാന്‍ പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ

കളി ഇന്ത്യയോടോ; അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണച്ച് അമേരിക്കയും ഇസ്രായേലും അടക്കം ലോകരാജ്യങ്ങള്‍ എത്തിയതോടെ വിഷയത്തില്‍ സംയമനത്തിന്റെ പാത സ്വീകരിച്ച് ചൈന

തന്റെ ജോലിക്കാരെ വിമാനമാര്‍ഗ്ഗം സുരക്ഷിതരായി നാട്ടിലെത്തിച്ച് കൃഷിക്കാരന്‍ ഇപ്പോൾ ഹീറോ; പണിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ 68,000 രൂപ മുടക്കിയാണ് ടിക്കറ്റ് എടുത്തത്, നാട്ടിലെത്താന്‍ ഓരോരുത്തരുടെ കയ്യിലും 3,000 രൂപ വീതം വേറെയും

ഇന്ത്യയുടെ സംഹാരത്തിന് മുന്നില്‍ ചോര്‍ന്നൊലിച്ച് ചൈന; ഇറക്കും ആ 450 യുദ്ധവിമാനങ്ങള്‍; ഇന്ത്യന്‍ വ്യോമസേന 450 യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് ആര്‍കെഎസ് ബദൗരിയ പറഞ്ഞതിന് പിന്നാലെ കരുത്തുകാട്ടുകയാണ് ഇന്ത്യ

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത് ; അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കി

കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ യുഎസിന് പുറമെ മറ്റ് രണ്ട് രാജ്യങ്ങള്‍ക്ക് കൂടി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു.

സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് കൂടിയാണ് ഇന്ത്യ ഈ മരുന്ന് നല്‍കുക. ഈ മൂന്ന് രാജ്യങ്ങളും നേരത്തെ തന്നെ ഈ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

ഇന്ത്യയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഏറ്റവും അധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വെച്ചാണ് മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്. അതേസമയം ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ പിന്‍വലിച്ചതോടെ മോഡിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തി.

മോഡി മികച്ച ഒരു നേതാവും നല്ലൊരു വ്യക്തിയുമണെന്ന് പറഞ്ഞ ട്രംപ് ഈ സഹായം ഒരിക്കലും അമേരിക്ക മറക്കില്ലെന്നും ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദിയെന്നും ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണം ആവശ്യമാണെന്നുമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ തങ്ങള്‍ക്ക് കൂടി നല്‍കണമെന്ന് ഇന്ത്യയോട് ബ്രസീലും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃതസജ്ഞീവനി കൊണ്ടുവന്നപോലെ, യേശു അന്ധന് കാഴ്ച നല്‍കിയ പോലെ ഇന്ത്യ ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് ഞങ്ങള്‍ക്ക് കൂടി നല്‍കണമെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ ഇന്ത്യക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരുശക്തിയായി നിന്ന് കൊവിഡ് 19 വൈറസിനെ അതിജീവിക്കണമെന്നും ബൊല്‍സാനരോ കത്തില്‍ എഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരവധി പ്രവാസികള്‍ കുടുങ്ങിക്കിടക്കുന്നു; ക്വാറന്‍റീന്‍ സൗകര്യമില്ലാതെ പെരുവഴിയിൽ പ്രവാസികൾ, വാഗ്ദാനങ്ങൾ പാളുന്നു?  (42 seconds ago)

എവറസ്റ്റിന്റെ ഉയരം നേപ്പാളിന്റെ കണക്കിനേക്കാള്‍ നാല് മീറ്റര്‍ കുറവ് ; വീണ്ടും അളക്കാൻ ചൈന; തലപുകഞ്ഞ് രാഷ്ട്രങ്ങൾ  (1 minute ago)

ചൈനയുടെ ജീവനെടുക്കാന്‍ നാല് ഇന്ദ്രന്‍മാര്‍ ഒരുമിച്ച്; അതിർത്തിയിൽ ഇന്ത്യയുടെ റോഡ് നിര്‍മാണം തടസപ്പെടുത്താനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ക്കു തടയിടാന്‍ കിഴക്കന്‍ ലഡാക്കില്‍ ഉയര്‍ന്ന മേഖലകളില്‍  (1 minute ago)

ക്വാറന്റീൻ സംവിധാനം ഇല്ല ; അതിർത്തിയിൽ കുടുങ്ങിയത് മണിക്കൂറുകൾ ; ദുരിതത്തിലായി പ്രവാസികൾ; ഭക്ഷണം പോലും കിട്ടാത്ത അവസ്ഥ  (8 minutes ago)

പോലീസ് സ്റ്റേഷനിൽ സിപിഎം അതിക്രമം; പോലീസുക്കാർക്കെതിരെ വധ ഭീഷണി മുഴക്കി  (16 minutes ago)

കളി ഇന്ത്യയോടോ; അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണച്ച് അമേരിക്കയും ഇസ്രായേലും അടക്കം ലോകരാജ്യങ്ങള്‍ എത്തിയതോടെ വിഷയത്തില്‍ സംയമനത്തിന്റെ പാത സ്വീകരിച്ച് ചൈന  (17 minutes ago)

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന് സാധ്യത  (22 minutes ago)

തന്റെ ജോലിക്കാരെ വിമാനമാര്‍ഗ്ഗം സുരക്ഷിതരായി നാട്ടിലെത്തിച്ച് കൃഷിക്കാരന്‍ ഇപ്പോൾ ഹീറോ; പണിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ 68,000 രൂപ മുടക്കിയാണ് ടിക്കറ്റ് എടുത്തത്, നാട്ടിലെത്താന്‍ ഓരോരുത്തരു  (26 minutes ago)

ഇന്ത്യയുടെ സംഹാരത്തിന് മുന്നില്‍ ചോര്‍ന്നൊലിച്ച് ചൈന; ഇറക്കും ആ 450 യുദ്ധവിമാനങ്ങള്‍; ഇന്ത്യന്‍ വ്യോമസേന 450 യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് ആര്‍കെഎസ് ബദൗരിയ പറഞ്ഞതിന് പിന്നാലെ കരുത്തുകാട്ടുകയാണ് ഇന്ത്  (44 minutes ago)

അറസ്റ്റിലാകുന്നതിനു മുമ്പ് അഭിഭാഷകരെ സൂരജ് സന്ദര്‍ശിച്ചിരുന്നു..  (45 minutes ago)

കോറോണയിൽ കീഴടങ്ങി ഒരു മലയാളികൂടി; തിരുവനന്തപുരം മുട്ടട സ്വദേശി കൊറോണ ബാധിച്ച് ഷാർജയിൽ മരിച്ചു  (1 hour ago)

ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തർക്കങ്ങൾ സാഹചര്യം ഒഴിവാക്കണം ; അപേക്ഷയുമായി യു എൻ  (1 hour ago)

പ്രവീണ ആനപ്പുറത്ത്..  (1 hour ago)

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത് ; അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കി  (1 hour ago)

'നെഞ്ചുറപ്പോടെ പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്,കേരളത്തിന്റെ നട്ടെല്ലാണ് എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞ നേതാവാണ് താങ്കള്‍.ആ വാക്കുകള്‍ പ്രവാസികളായ ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷ....' മുഖ്യമന്ത്രിയുടെ വാക്ക  (1 hour ago)

Malayali Vartha Recommends