Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ഡിസ്‌നി പ്ലസിന് ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 80 ലക്ഷം ഉപയോക്താക്കളെ, ആഗോളതലത്തില്‍ 5 മാസം കൊണ്ട് 5 കോടി പേര്‍,കരസ്ഥമാക്കിയത് നെറ്റ്ഫ്‌ളിക്‌സ് ഏഴുവര്‍ഷം കൊണ്ട് നേടിയ നേട്ടം

09 APRIL 2020 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...

കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ

ആഗോളതലത്തില്‍ വന്‍ മുന്നേറ്റം നടത്തി അമേരിക്കന്‍ കമ്പനിയായ ഡിസ്‌നിയുടെ സ്ട്രീമിംഗ്പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ് . ലോഞ്ച് ചെയ്ത് വെറും അഞ്ച് മാസങ്ങള്‍ കൊണ്ട് 5 കോടി സബ്‌സ്‌ക്രൈബേര്‍സിനെയാണ് ഡിസ്‌നി പ്ലസ് സ്വന്തമാക്കിയിരിക്കുന്നത്.

ഏപ്രില്‍ 3 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ സബ്‌ക്രൈബേര്‍സില്‍ വന്‍ വര്‍ധനവാണ് ഡിസ്‌നി പ്ലസിന് ഉണ്ടായിരിക്കുന്നത്. 80 ലക്ഷം ഉപയോക്താക്കളെയയാണ് ഒരാഴ്ച കൊണ്ട് ഡിസ്‌നിക്ക് ഇന്ത്യയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ ഡിസ്‌നിയുടെ ആഗോള ഉപയോക്താക്കളുടെ എണ്ണം രണ്ടരകോടിയോളമായിരുന്നു. (26.5 മില്യണ്‍ ). ഒരു മാസം കൊണ്ടാണ് ഇത് 5 കോടിയായത് (50 മില്യണ്‍).

മാര്‍ച്ച് മാസത്തില്‍ കൊവിഡ് മൂലം മിക്കരാജ്യങ്ങളിലും ജനങ്ങള്‍ വീടിനുള്ളില്‍ കഴിയുന്നതിനാലാണ് ഉപയോക്താക്കളുടെ എണ്ണം കുത്തനെ കൂടിയത്. 2024 ല്‍ 6 കോടി മുതല്‍ 9 കോടിവരെ ഉപയോക്താക്കളെ സ്വന്താക്കണമെന്നായിരുന്നു ഡിസ്‌നിപ്ലസിന്റ ഒദ്യോഗിക തീരുമാനം. വെറും അഞ്ച് മാസങ്ങള്‍ കൊണ്ടാണ് ടാര്‍ഗറ്റിന്റെ അടുത്ത് ഡിസ്‌നി പ്ലസ് എത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തമാക്കിയ നേട്ടമാണ് ഡിസ്‌നി പ്ലസ് 5 മാസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
എന്നാല്‍ നെറ്റ്ഫളിക്‌സ്‌നും ആമസോണ്‍പ്രൈമിനും താഴെയാണ് ഇപ്പോഴും ഡിസ്‌നിപ്ലസിന്റെ ഉപയോക്താക്കളുടെ എണ്ണം. 167 മില്യണ്‍ സബ്‌ക്രൈബേര്‍സ് ആണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. 150 മില്യണ്‍ ഉപയോക്താക്കള്‍ ആമസോണ്‍ പ്രൈമിനുമുണ്ട്. കൊവിഡ് കാലത്ത് ഈ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം വലിയ നേട്ടമാണുണ്ടായിരിക്കുന്നത്.

2019 നവംബറിലാണ് ഡിസ്‌നിപ്ലസ് അമേരിക്കയില്‍ ലോഞ്ച് ചെയ്യുന്നത്. പിന്നാലെ യൂറോപ്പിലും ലോഞ്ച് ചെയ്തു. ഒരാഴ്ച മുമ്പാണ് ( ഏപ്രില്‍ 3) ഡിസ്‌നി പ്ലസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ നിലവിലെ മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിനെ ഡിസ്നി പ്ലസ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന റീ ബ്രാന്‍ഡിങ്ങിലൂടെ ഡിസ്നിയുടെ ഇന്ത്യയിലേക്കുള്ള വരവ്.
ഇന്ത്യയില്‍ ഡിസ്നി പ്ലസ് കടുത്ത മത്സരമാണ് മുന്നില്‍ കാണുന്നത്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം എന്നീ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയില്‍ വലിയ തരത്തില്‍ വേരോട്ടം നടത്തി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരോട് കിടപിടിക്കാനുള്ളത്രയും ആകര്‍ഷകമായ ശേഖരം ഡിസ്നിയുടെ കൈയ്യില്‍ ഉണ്ട്. സ്വന്തമായ പ്രൊഡക്ഷനുകള്‍ക്ക് പുറമെ ഹോളിവുഡ് സിനിമകളുടെ വന്‍ശേഖരം, സ്റ്റാര്‍വാര്‍സ് പരമ്പരകള്‍, ഫ്രോസണ്‍ 2 പോലുള്ള ആനിമേഷന്‍ ശേഖരങ്ങള്‍ തുടങ്ങിയവ ഡിസ്നിപ്ലസിന്റെ കൈവശമുണ്ട്. ഹോട്ട്സ്റ്റാര്‍ നിലവില്‍ നല്‍കുന്ന 8 ഇന്ത്യന്‍ ഭാഷകളിലെ സൗജന്യ ഷോകളും, ബോളിവുഡ് സിനിമകളുടെ ശേഖരവും പ്രേക്ഷകരെ ഒന്നു കൂടെ ആകര്‍ഷിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (15 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (16 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (17 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (17 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (18 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (18 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (18 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (18 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (23 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (23 hours ago)

ആസ്തി ഇങ്ങനെ  (23 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (23 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (23 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends