കൊറോണ വൈറസ് ബാധിച്ച് 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു... ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊറോണ മരണമാണിത്

ഡല്‍ഹിയില്‍ കൊറോണ വൈറസ്ബാധിച്ച് 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊറോണ മരണമാണിത്. കുട്ടികളുടെ ആശുപത്രിയായ കലാവതി സരണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുഞ്ഞാണ് രോഗം ബാധിച്ച് മരിച്ചത്.
ഇതേ ആശുപത്രിയില്‍ തന്നെ പത്ത് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹിയില്‍ 72 പ്രദേശങ്ങളെ രോഗബാധിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























