Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കോവിഡ് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ തൊടാന്‍ അറ്റന്‍ഡര്‍മാര്‍ തയ്യാറായില്ല; രോഗികള്‍ മരിച്ചവര്‍ക്കൊപ്പം കഴിഞ്ഞത് 22 മണിക്കൂര്‍

24 APRIL 2020 03:24 PM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിച്ച് മരിച്ചവരെന്ന് സംശയിക്കുന്ന രോഗികളുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ മുംബൈ ആര്‍എന്‍ കൂപ്പര്‍ മുനിസിപ്പല്‍ ജനറല്‍ ഹോസ്പിറ്റലിലെ ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാകാഞ്ഞതിനെ തുടര്‍‌ന്ന് ഉന്നത ഇടപെടല്‍ ആവശ്യമായി വന്നെന്ന് റിപ്പോര്‍ട്ട്. അഞ്ച് പേരുടെ മൃതദേഹമാണ് നീക്കം ചെയ്യാന്‍ ആളില്ലാതെ കിടന്നത്. പത്ത് മുതല്‍ 22 മണിക്കൂര്‍ നേരം വരെ ഈ മൃതദേഹങ്ങള്‍ അനാഥമായി കിടന്നു. ഇതോടൊപ്പം ഏറെ ഭീതിയുയര്‍ത്തിയ സംഗതി, ഈ മൃതദേഹങ്ങള്‍ കിടന്ന വാര്‍ഡുകളില്‍ വേറെയും രോഗികളുണ്ടായിരുന്നുവെന്നതാണ്.മൃതദേഹങ്ങള്‍ തൊടാന്‍ അറ്റന്‍ഡര്‍മാര്‍ മടിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്.

ഇതിനിടയില്‍ മൃതദേഹങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന രോഗികള്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കാന്‍ തുടങ്ങി. ചിലര്‍‌ രാഷ്ട്രീയ സ്വാധീനമുള്ള സുഹൃത്തുക്കളെ വിവരം വിളിച്ചറിയിച്ചു. ഇതോടെ രാഷ്ട്രീയനേതാക്കള്‍ ഇടപെട്ടു. ആശുപത്രിയുടെ ഉന്നതാധികാരികളില്‍ നിന്നും നിര്‍‌ദ്ദേശം വന്നപ്പോഴാണഅ അറ്റന്‍ഡര്‍മാര്‍ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയത്.ഐസൊലേഷന്‍ വാര്‍ഡിലാണ് മൂന്ന് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. രണ്ട് മൃതദേഹങ്ങള്‍ കാഷ്വാല്‍റ്റിയിലും. രണ്ട് കാരണങ്ങളാണ് മൃതദേഹങ്ങള്‍ നീക്കാത്തതിന് കാരണമായി കൂപ്പര്‍ ആശുപത്രി ഡീന്‍ പിനാകിന്‍ ഗുജ്ജര്‍ പറയുന്നത്. അറ്റന്‍ഡര്‍മാര്‍ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ചതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം, ഈ പ്രശ്നം പരിഹരിക്കാന്‍ പൊലീസ് സഹായം ലഭിച്ചില്ല. ആരും മൃതദേഹങ്ങള്‍ തൊടാന്‍ തയ്യാറാകുന്നില്ലെന്ന് ഡോക്ടര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (17 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (34 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (43 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (52 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (56 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends