Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നഗരങ്ങള്‍ നാലുദിവസം പൂര്‍ണമായി അടച്ചിടും; പച്ചക്കറികളും പഴങ്ങളും ഓണ്‍ലൈനിലൂടെ മാത്രം; നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്‌നാട്

24 APRIL 2020 05:11 PM IST
മലയാളി വാര്‍ത്ത

തമിഴ് നാട്ടിൽ കോവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങള്‍ നാലുദിവസം പൂര്‍ണമായി അടച്ചിടാനാണ് സർക്കാർ തീരുമാനം. ചെന്നൈ ഉള്‍പ്പെടെയുളള നഗരങ്ങളില്‍ വാഹനഗതാഗതത്തിനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമ്ബോഴും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് കടുത്ത നടപടിക്ക് പിന്നിൽ. ഏപ്രില്‍ 26 മുതല്‍ 29 വരെ ചെന്നൈ, കോയമ്ബത്തൂര്‍, മധുരൈ എന്നി കോര്‍പ്പറേഷനുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കും. അതേപോലെ തന്നെ സേലം, തിരുപ്പൂര്‍ നഗരങ്ങളും അടച്ചിടും. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് ഇവിടങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക. നിലവില്‍ ഈ കോര്‍പ്പറേഷന്‍ പരിധികളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ഈ കടകളും അടഞ്ഞുകിടക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ അവശ്യവസ്തുക്കള്‍ വീട്ടില്‍ എത്തിക്കാന്‍ അനുവദിക്കുകയുളളൂ. പച്ചക്കറി, പഴങ്ങള്‍ ഉള്‍പ്പെടെയുളള അവശ്യവസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനാണ് നിര്‍ദേശം. ഫോണ്‍ വഴി ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച്‌ ഹോട്ടലുകള്‍ക്ക് പാര്‍സല്‍ നല്‍കാം. വാഹനഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.

വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയ ശേഷം കോയമ്ബേട് ഉള്‍പ്പെടെയുളള പ്രമുഖ ചന്തകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ആശുപത്രികള്‍, ലാബുകള്‍, ഫാര്‍മസികള്‍ തുടങ്ങിയവ പതിവു പോലെ പ്രവര്‍ത്തിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (16 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (33 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (42 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (51 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (55 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends