സുനന്ദയുടെ മരണം: കൊലപാതകമാണെന്നു തെളിഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍
സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞിട്ടില്ലെന്നു ശശി തരൂര്‍ എംപി. ഇതു തെളിയിക്കാന്‍ ഡല്‍ഹി പോലീസിനു സാധിച്ചിട്ടില്ല. കേസില്‍ മെഹര്‍ തരാര്‍ ഉള്‍പെടെ ആരേയും ചോദ്യം ചെയ്യാമെന്നും കേസിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha