Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പ്രാദേശിക ലോക്ഡൗണ്‍ തുടരും, രാജ്യമാകെ ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല  

25 APRIL 2020 06:18 AM IST
മലയാളി വാര്‍ത്ത

മേയ് 3-നു ശേഷവും നിലവിലെ സ്ഥിതിയില്‍ രാജ്യമാകെ ലോക്ഡൗണ്‍ പിന്‍വലിക്കുക സാധ്യമാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി 27-ന് നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം, ഇനിയെന്തെന്നു തീരുമാനിക്കും. സംസ്ഥാനങ്ങള്‍ സ്വമേധയാ ലോക്ഡൗണ്‍ തീരുമാനം പ്രഖ്യാപിക്കുന്നത് ഒഴിവാക്കാന്‍ ശ്രമമുണ്ട്.

രാജ്യത്തെ 211 ജില്ലകളില്‍ മാത്രമാണ് ഈമാസം ഒന്നിന് കോവിഡ് ബാധിതര്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇരട്ടിയായി. 12 ജില്ലകളില്‍ ഇരുനൂറിലേറെ രോഗികള്‍ വീതമുണ്ട്. മുംബൈ, അഹമ്മദാബാദ്, ഇന്‍ഡോര്‍, പുണെ, ജയ്പുര്‍, ഹൈദരബാദ്, ചെന്നൈ, താനെ, സൂറത്ത്, ഡല്‍ഹി തുടങ്ങിയ നഗരകേന്ദ്രങ്ങളിലാണ് രോഗബാധിതരില്‍ പകുതിയും.

മേയ് 3-നുശേഷം സ്വീകരിക്കേണ്ട നയരൂപീകരണത്തിലെ പ്രധാന വെല്ലുവിളി രാജ്യത്തെ ജനജീവിതം സാധാരണഗതിയിലാക്കാന്‍ എന്തൊക്കെ ചെയ്യാനാവും എന്നു കണ്ടെത്തലാണ്. പ്രധാന നഗരങ്ങളിലെ സ്ഥിതി മെച്ചപ്പെടാതെ രാജ്യത്തെ ജനജീവിതം സാധാരണഗതിയിലാക്കാനാവില്ല.
കോവിഡ് ഗുരുതര പ്രശ്‌നമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ തുടരുക, പുതിയ പ്രശ്‌നസ്ഥലങ്ങളുണ്ടായാല്‍ അവിടെയും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നാണ് ഇപ്പോഴുള്ള ആലോചന.

ഇതിനിടെ, അഹമ്മദാബാദ്, സൂറത്ത്, താനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ നിയന്ത്രണ നടപടികള്‍ പര്യാപ്തമാണോ എന്നു വിലയിരുത്താന്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുള്‍പ്പെട്ട 5 സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (16 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (33 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (42 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (51 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (55 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends