Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഏത് സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യയുടെ പിള്ളേര് ഇറങ്ങി; കൊറോണ(കൊവിഡ് 19) വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

26 APRIL 2020 05:17 PM IST
മലയാളി വാര്‍ത്ത

കൊറോണ(കൊവിഡ് 19) വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാരമ്പര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യ കൊവിഡിനെതിരെ പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡിനെതിരായ പോരാട്ടം ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെയും ധീരതയുടെയും പ്രതീകമാണ്. ഒരു കാലത്ത് എന്തും ഇറക്കുമതി ചെയ്തിരുന്ന അവസ്ഥയില്‍ നിന്നും ഇന്ന് സ്വയം ഉദ്പാദിപ്പിക്കാനും അവ കയറ്റുമതി ചെയ്യാനും പര്യാപ്തമായ അവസ്ഥയിലേക്ക് രാജ്യം എത്തി. ഇത് 'മേക്ക് ഇന്‍ ഇന്ത്യ' പോലെയുള്ള പദ്ധതികളുടെ വിജയമാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ പ്രഭാവം വരും കാലങ്ങളില്‍ രാജ്യത്തിനും ലോകത്തിനും കൂടുതല്‍ ബോദ്ധ്യപ്പെടും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രജ്ഞരും ഗവേഷകരും നവീനമായ പദ്ധതികളുമായി മുന്നോട്ട് വരികയാണ്. ഔഷധ വിപണ മേഖലയിലും ആയുധ നിര്‍മ്മാണ രംഗത്തും ഇന്ത്യ ഇന്ന് ഒരേ പോലെ ശോഭിക്കുന്നു. നമ്മുടെ ഗവേഷകരിലും വ്യവസായികളിലും പുത്തന്‍ പ്രതീക്ഷകള്‍ പകരാന്‍ നമുക്ക് സാധിച്ചിരിക്കുകയാണ്. ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. നമ്മുടെ ആയുധ നിര്‍മ്മാണ ശാലകളില്‍ നമുക്ക് ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നാം സ്വയം നിര്‍മ്മിക്കുന്നു. വ്യോമസേനയ്ക്ക് ആവശ്യമായ 83 ലഘു യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണം ഹിന്ദുസ്ഥാന്‍ ഏയ്‌റനോട്ടിക്കല്‍സ് ലിമിറ്റഡില്‍ പുരോഗമിക്കുകയാണ്. ഇത് മാറ്റമല്ലെങ്കില്‍ പിന്നെ എന്താണെന്നും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചോദിക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട് സ്വയം വിജയം വരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും അതിന് പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും. അത് അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് കൊറോണ കാലത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (4 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (16 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (38 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (47 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (59 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends