സാമ്പത്തിക ക്രമക്കേട്: റോസ് വാലി ഗ്രൂപ്പ് ചെയര്‍മാന്‍ അറസ്റ്റില്‍

സാമ്പത്തിക ക്രമക്കേട് കേസില്‍ റോസ് വാലി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാന്‍ ഗൗതം കുന്ദുവിനെ എന്‍ഫോഴ്‌സ്‌െേന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അറസ്റ്റ്. ഗൗതമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊല്‍ക്കൊത്ത സാള്‍ട്ട് ലേക്ക് ഓഫീസില്‍ വിളിച്ചുവരുത്തി അഞ്ചു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
ഡിബഞ്ചറുകളുടെ അനധികൃതമായ വില്‍പ്പന, കോര്‍പറേറ്റ് അഫേഴ്‌സ് ആക്ടിന്റെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി സെബി നല്‍കിയപരാതിയെ തുടര്‍ന്നാണ് എന്‍ഫോഴ്‌മെന്റ് ഗൗതമിനെ കസ്റ്റഡിയിലെടുത്തത്. നിക്ഷേപകരില്‍ നിന്ന് കമ്പനി 15,484 കോടി രൂപ വഞ്ചിച്ചെടുത്തതായാണ് എന്‍ഫോഴ്‌മെന്റിനു കിട്ടിയ പ്രാഥമിക വിവരം. സെബിയുടെ പരാതിയില്‍ സി.ബി.ഐയും ഇയാള്‍ക്കെതിരെ അന്വേഷണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















