ഡല്‍ഹിയിലെ ബവാന വ്യവസായിക മേഖലയിലെ കാര്‍ഡ് ബോര്‍ഡ് ഫാക്ടറിയില്‍ തീപിടുത്തം

ബവാന വ്യവസായിക മേഖലയിലെ കാര്‍ഡ് ബോര്‍ഡ് ഫാക്ടറിയില്‍ തീപിടുത്തം. ഇന്ന് രാവിലെ 7.15ഓടെയാണ് തീപിടിത്തമുണ്ടായത്. തീയണക്കാനായി ഫയര്‍ ഫോഴ്‌സിന്റെ 14 ടീമുകളാണ് പ്രദേശത്തെത്തിയിട്ടുള്ളത്.
ഇതുവരെ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.തീ അണയ്ക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്.
" f
https://www.facebook.com/Malayalivartha
























