മഹാരാഷ്ട്രയിലെ മുംബൈയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണ് മതിലിനടിയില്‍ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി, അഞ്ചു പേരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം പുരോഗമിക്കുന്നു

മഹാരാഷ്ട്രയിലെ മുംബൈയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണു. മതിലിനടിയില്‍ കുടുങ്ങിയ മൂന്നു പേരെ ദേശീയ ദുരന്ത പ്രതികരണ സേന രക്ഷപ്പെടുത്തി. അഞ്ചു പേരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം പുരോഗമിക്കുകയാണ്.
രാവിലെ ആറു മണിയോടെ മുംബൈയിലെ കാന്തിവാലി വെസ്റ്റില്‍ സബരിയ മുസ് ലിം പള്ളിക്ക് സമീപമാണ് സംഭവം. വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍.
"
https://www.facebook.com/Malayalivartha
























