രാജസ്ഥാനില്‍ ഒട്ടകത്തെ കൊന്നാല്‍ അഞ്ചു വര്‍ഷം ജയില്‍ശിക്ഷ

ഒട്ടകങ്ങളെ കൊല്ലുന്നതും കച്ചവടം നടത്തുന്നതും അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതും നിരോധിച്ച് രാജസ്ഥാന്‍ നിയമസഭ നിയമം പാസ്സാക്കി. ഒട്ടകത്തെ സംസ്ഥാന മൃഗമായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഒട്ടകങ്ങള്‍ക്ക് പരുക്കേല്‍പ്പിക്കുന്നതും കുറ്റകരമാണ്. ഒട്ടകങ്ങളെ കൊല്ലുന്നത് അഞ്ചു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha






















