Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

രാജ്യത്ത് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വിസ്​ പുനരാരംഭിച്ചു; ഡല്‍ഹിയില്‍ നിന്ന്​ 380 വിമാന സര്‍വിസുകൾ, എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ വീട്ടുനിരീക്ഷണം നിര്‍ബന്ധമാക്കി

25 MAY 2020 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാൻഡിംഗിനിടെ അപകടം... വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക സൂചന....‌

തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച​ ലോക്​ഡൗണിനെ തുടര്‍ന്ന്​ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വിസ്​ പുനരാരംഭിച്ചു. നീണ്ട രണ്ടുമാസത്തെ ഇടവേളക്ക്​ ശേഷമാണ്​ രാജ്യത്ത് വിമാന സര്‍വിസുകള്‍ ആരംഭിച്ചത്​. അതോടൊപ്പം തന്നെ ആന്ധ്രപ്രദേശ്​, പശ്ചിമബംഗാള്‍ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലാണ്​ വിമാന സര്‍വീസുകള്‍ പുനരാരാംഭിച്ചത്. ആന്ധ്രയില്‍ നാ​െളയും ബംഗാളില്‍ വ്യാഴാഴ്​ചയുമായിരിക്കും സര്‍വിസ്​ പുനരാരംഭിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം എന്നത്. തുടർന്ന് ഡല്‍ഹിയില്‍ നിന്ന്​ 380 വിമാന സര്‍വിസുകളാണ്​ ഉണ്ടാകുക.

​കൊറോണ വ്യാപന സാധ്യത കണക്കിലെടുത്ത് ആഭ്യന്തര വിമാന സര്‍വിസ്​ പുനരാരംഭിക്കുന്നതിനെതിരെ നിരവധി സംസ്​ഥാനങ്ങള്‍ നേരത്തേ എതിര്‍പ്പ്​ അറിയിച്ചിരുന്നു. രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള മഹാരാഷ്​ട്ര കൂടാതെ പശ്ചിമബംഗാള്‍, തമിഴ്​നാട്​ തുടങ്ങിയ സംസ്​ഥാനങ്ങളാണ്​ കേന്ദ്രസര്‍ക്കാരിനെ ഇതുസംബന്ധിച്ച് എതിര്‍​പ്പ്​ അറിയിച്ചിരുന്നത്​. എന്നാല്‍ സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കി​ല്ലെന്ന നിലപാടില്‍നിന്ന്​ പിന്നീട്​ മഹാരാഷ്​ട്ര പിന്മാറുകയുണ്ടായി.

അതോടൊപ്പം തന്നെ മുംബൈയില്‍നിന്നും ഒപ്പം അവിടേക്കുമായി 25 വിമാന സര്‍വിസുകള്‍ക്ക്​ തിങ്കളാഴ്​ച അനുമതി നല്‍കുമെന്ന്​ സംസ്​ഥാന മന്ത്രി നവാബ്​ മാലിക്ക്​ അറിയിക്കുകയായിരുന്നു. എന്നാൽ ആഭ്യന്തര വിമാന സര്‍വിസുകള്‍ തുടങ്ങാന്‍ ഇനിയും സമയം വേണമെന്ന്​ മുഖ്യമന്ത്രി ഉദ്ധവ്​ താ​ക്കറെ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ സര്‍വിസുകള്‍ ആരംഭിക്കാനുള്ള തീരുമാനം ലഭ്യമായത് തന്നെ.

എന്നാൽ തന്നെയും കര്‍ശന ഉപാധികളോടെയാണ്​ രാജ്യത്ത്​ ആഭ്യന്തര വിമാന സര്‍വിസ്​ പുനരാരംഭിച്ചിരിക്കുന്നത്​. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്​ ഡൗണ്‍ലോഡ്​ ചെയ്​തിരിക്കണം, യാത്ര ആരംഭിക്കു​േമ്ബാഴും അവസാനിക്കു​േമ്ബാഴും യാത്രക്കാര്‍ തെര്‍മല്‍ സ്​കാനിങ്ങിന്​ വിധേയമാകണം, രോഗലക്ഷണമില്ലാത്തവരെ മാത്രമേ യാത്രക്കായി അനുവദിക്കൂ, എല്ലാ ഘട്ടത്തിലും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നുംഇങ്ങനെയാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (3 minutes ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (10 minutes ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (1 hour ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (1 hour ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (2 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (2 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (2 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (2 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (2 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (2 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (3 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (4 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (4 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (4 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends