ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം: അദ്വാനിയടക്കം 19പേര്‍ക്കു സുപ്രീംകോടതി നോട്ടീസ് അയച്ചു

ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ആരോപണവിധേയരായ എല്‍.കെ. അദ്വാനിയടക്കം 19 പേര്‍ക്കു സുപ്രീംകോടതി നോട്ടീസയച്ചു. സിബിഐയ്ക്കും നോട്ടീസയച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്തതില്‍ വിശദീകരണം ചോദിച്ചു കൊണ്ടാണു നോട്ടീസയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















