Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സംസ്ഥാനങ്ങൾ ആൻറിബോഡി ടെസ്റ്റുകൾ വ‍ർധിപ്പിക്കണം എന്ന നിർദ്ദേശവുമായി ഐസിഎംആർ

31 MAY 2020 12:25 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ കോവിഡ് ആൻറിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ വീണ്ടും ഐസിഎംആറിൻെറ നി‍ർദ്ദേശം നൽകി ...

സാമൂഹിക വ്യാപന സാധ്യതയുണ്ടോയെന്ന് മനസ്സിലാക്കാൻ കൂടുതൽ ടെസ്റ്റുകളും സർവേയും ആവശ്യമാണ്. സംസ്ഥാനങ്ങളിലെ രോഗ വ്യാപന പ്രവണതയും മനസ്സിലാക്കേണ്ടതുണ്ട്. എലിസ മെത്തേഡ് പ്രകാരമാണ് ആൻറിബോഡി ടെസ്റ്റുകൾ നടത്തുക.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരിൽ ആൻറിബോഡി ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആർ നിർദ്ദേശിക്കുന്നു.

രണ്ടാം ഘട്ടത്തിലായി ആളുകൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങൾ, വൃദ്ധസദനങ്ങൾ, വ്യവസായ ശാലകളിലും മറ്റും ഒരുമിച്ച് തൊഴിലെടുക്കേണ്ടി വന്ന തൊഴിലാളികൾ, കണ്ടെയ്ൻമെൻറ് സോണിലുള്ളവർ, മുനിസിപ്പാലിറ്റി ജീവനക്കാർ തുടങ്ങിയവരിലും ടെസ്റ്റ് നടത്തണം.

നിലവിൽ പല രോഗങ്ങൾ ഉള്ളവരിലും ആൻറിബോഡി ടെസ്റ്റ് നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കൊവിഡ് രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരിലും മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ എത്തുമ്പോൾ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തുമ്പോഴാണ് ടെസ്റ്റ് നടത്താറുള്ളത്.

ഇത്തരത്തിലുള്ള രോഗികളിൽ 70000ത്തിലധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഇതിൽ 4204 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6.1% ആണ് രോഗനിരക്കെന്ന് ഐസിഎംആർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (27 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (36 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends