Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പശുക്കളെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് യോഗി ആദിത്യനാഥ്, ഗോക്കള്‍ ഹിന്ദു മതത്തിന്റെ നട്ടെല്ലാണെന്നും യോഗി

04 APRIL 2015 09:07 AM IST
മലയാളി വാര്‍ത്ത.

ബീഫ് നിരോധിക്കണമെന്നാണ് ഇന്ത്യയിലുടനീളം ആളികത്തുന്ന ഇപ്പോഴത്തെ ചര്‍ച്ച. അതിനിടെയാണ് മറ്റൊരു പ്രസ്താവനയുമായി ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വവാദി എം.പി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്. ഗോക്കളെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്ന പ്രധാന പ്രസ്താവന. ഗോക്കളെ രാഷ്ടമാതാവായി അംഗീകരിക്കണമെന്ന ഓരോ ഇന്ത്യക്കാരന്റെയും വികാരമാണ് താന്‍ പങ്കുവച്ചതെന്നും ആദിത്യനാഥ് പറയുന്നു. ഗോക്കള്‍ ഹിന്ദു മതത്തിന്റെ നട്ടെല്ലാണ്.
ഭാരതത്തിന്റെ സനാതന സംസ്‌കാരത്തില്‍ പശുക്കള്‍ക്ക് അഭിവന്ദ്യമായ സ്ഥാനമാണുള്ളത്. ഗോക്കള്‍ക്ക് ലോകത്ത് ആ സ്ഥാനം നേടിക്കൊടുക്കാനാവില്ലെങ്കില്‍ ഇന്ത്യയിലെങ്കിലും അത് സാധ്യമാവണമെന്നും ഗോരഖ്പൂര്‍ എം.പിയായ സന്യാസി പറഞ്ഞു.

വിവാദ \'ഘര്‍ വാപസി\' മതപരിവര്‍ത്തന സംരംഭത്തിന്റെ പ്രയോക്താവായ ആദിത്യനാഥ് ഗോ സംരക്ഷണ വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ സ്വരൂപിക്കുന്നതിന് \'മിസ്ഡ് കാള്‍ സബ്‌സ്‌ക്രിപ്ഷന്‍\' പദ്ധതിക്ക് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തുടക്കമിട്ടിരിക്കുകയാണ്. ദൈവത്തിന് തുല്യമായി തന്നെ പശുക്കളെയും കാണണമെന്നും ആദിത്യനാഥ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends