ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു... രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്

ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ തുടരുന്നു.
ജമ്മു കാഷ്മീരില്‍ കഴിഞ്ഞ 18 ദിവസത്തിനിടെ 27 ഭീകരരെ വധിച്ചതായി ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























