ഓഹരി വിപണി തിരിച്ചുപിടിച്ചു. സെന്‍സെക്സ് 716 പോയന്റ് നേട്ടത്തില്‍ 33945ലും നിഫ്റ്റി 211 പോയന്റ് ഉയര്‍ന്ന് 10024ലുമാണ് വ്യാപാരം

ഓഹരി വിപണി തിരിച്ചുപിടിച്ചു. സെന്‍സെക്സ് 716 പോയന്റ് നേട്ടത്തില്‍ 33945ലും നിഫ്റ്റി 211 പോയന്റ് ഉയര്‍ന്ന് 10024ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 114 ഓഹരികള്‍ നഷ്ടത്തിലുമാണ്. 25 ഓഹരികള്‍ക്ക് മാറ്റമില്ല.
ഹിന്‍ഡാല്‍കോ, യുപിഎല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
https://www.facebook.com/Malayalivartha























