Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അച്ഛന്റെ മദ്യപാനം തകർത്തെറിഞ്ഞത് രണ്ട് കുരുന്നുകളുടെ ജീവൻ; മക്കളെ പുഴയിലെറിഞ്ഞ കൊന്ന ശേഷം അമ്മ പദ്ധതിയിട്ടത് മറ്റൊന്ന്; ഞെട്ടലോടെ അമ്മമനസ്സുകൾ

16 JUNE 2020 11:52 AM IST
മലയാളി വാര്‍ത്ത

മദ്യപാനം വ്യക്തികളെ ശാരീരികമായിട്ട് മാത്രമല്ല കുടുംബങ്ങളുടെ സമാധാനത്തെയും തകർക്കുന്നു എന്നതിന് എത്രയോ ഉദാഹരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. മദ്യപിച്ച് ലെക്ക്ക്കെട്ടാൽ പിന്നെ ബന്ധങ്ങളടക്കം മറന്നുള്ള ബോധമില്ലാത്ത പ്രവർത്തികളാണ് ചെയ്ത്ക്കൂട്ടുന്നത്. ഇത്തരത്തിൽ ഉള്ളവരുടെ കുടുംബത്തിൽ ഉള്ളവരുടെ അവസ്ഥ അതിലും ക്ലേശകരമാണ്. അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയാണ് ഇപ്പോൾ തെലങ്കാനയിൽ നിന്നും പുറത്ത് വരുന്നത്. അച്ഛന്റെ മദ്യപാനത്തിൽ രക്തസാക്ഷികൾ ആയത്ത് ഒന്നുമറിയാത്ത കുരുന്നുകൾ . തെലങ്കാനയില്‍ മദ്യപാനിയായ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തുകയുണ്ടായി . ഒമ്പതും ആറും വയസ്സുള്ള ജ്യോതി മാധവി, ഹര്‍ഷവര്‍ധന്‍ എന്നീ കുട്ടികളാണ് സ്വന്തം അമ്മയുടെ കൈകളാൽ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു . സൂര്യാപേട്ട് ജില്ലയിലെ സിംഗറെഡ്ഡിപാളയത്താണ് ഈ സംഭവം നടന്നിരിക്കുന്നത് . അമ്മ നാഗമണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യത്തിന് അടിമയായ വ് പ്രശാന്ത് സ്ഥിരമായി നഗ്മ ണിയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച ഇവര്‍ വഴക്കുകൂടിയതിനെ തുടര്‍ന്ന് രണ്ട് മക്കളുമായി നാഗമണി വീടുവിട്ടിറങ്ങുകയായിരുന്നു . മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. പുഴക്കരികില്‍ ഇവര്‍ കരഞ്ഞു നില്‍ക്കുന്നത് കണ്ട പ്രദേശവാസികള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.മദ്യപാനിയായ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവരെ പറഞ്ഞു. മാത്രമല്ല മക്കളെ കൊന്ന് മരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത് . എന്നാൽ ആത്മഹത്യ ചെയ്യാന്‍ പേടിയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഏറ്റവും നിസ്സഹായ അവസ്ഥയിലായിഉർന്നു യുവതി നിന്നത്. അപ്പോഴത്തെ ആ മാനസിക അവസ്ഥയിൽ ചെയ്തുപ്പോയ ക്രൂരതയാണ് യുവതിയുടെ കൈപിഴ ആയിപ്പോയത്.

മദ്യ ലഹരിയിലൊടുങ്ങുന്ന ജീവിതങ്ങളും തകരുന്ന കുടുംമ്പങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. അത്തരത്തിൽ എത്രയോ കേസുകൾ ഉണ്ടായിരിക്കുന്നു.അതിൽ ഒന്നുമാത്രമാണ് ഈ സംഭവം. കൊവിഡ് 19 ഇന്ത്യയെ അപ്രതീക്ഷിത ലോക്ക് ഡൗണിലേക്ക് തള്ളി വിട്ടപ്പോൾ ആദ്യത്തെ നാലാഴ്ച രാജ്യത്ത് ഒരു മദ്യശാല പോലും തുറന്നു പ്രവർത്തിച്ചിരുന്നില്ല. പിന്നീട്, ലോക്ക് ഡൗണിന്റെ അടുത്ത ഘട്ടങ്ങളിൽ പല സംസ്ഥാനങ്ങളും അവരുടെ പ്രധാന നികുതിവരുമാന മാർഗ്ഗങ്ങളായ മദ്യവില്പന ശാലകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമെടുത്തപ്പോൾ അവയെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വരങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇരു പക്ഷത്തേയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ആ ദിനങ്ങളിൽ പല സംസ്ഥാനങ്ങളിലെയും മദ്യശാലകൾക്ക് മുന്നിൽ ഉണ്ടായത്. പെരുമഴയെയും, പൊരിവെയിലിനെയും, ഒക്കെ അവ ഗണിച്ചുകൊണ്ട് മദ്യ ശാലകൾക്കു മുന്നിൽ വരി നിന്നത് നൂറുകണക്കിന് മദ്യാപാനികളാണ്  ചിലയിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടിവന്നത് വാർത്തയായെങ്കിൽ, മറ്റു ചിലയിടങ്ങളിൽ കൗതുകമായത് അരലക്ഷത്തിലധികം രൂപയുടെ മദ്യം വാങ്ങിയതിന്റെ ഒറ്റ ബില്ലാണ്. ഇങ്ങനെ മദ്യപാനികൾ കൂടുമ്പോൾ നിഷ്കളങ്കരായ ജീവിതങ്ങൾ തകർന്നടിയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (9 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (17 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (46 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends