Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

രാഹുല്‍ ഗാന്ധി കേരളത്തിലോ? ആമ്പല്ലൂരിന് സമീപമുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ സുഖ ചികിത്സയിലെന്ന് അഭ്യൂഹം ശക്തം

06 APRIL 2015 01:06 PM IST
മലയാളി വാര്‍ത്ത.

അപ്രത്യക്ഷനായ ശേഷം ഒരു വിവരവുമില്ലാത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടെന്ന് സൂചന. എറണാകുളത്തിന്റെ അതിര്‍ത്തി ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് ആയുര്‍വേദ ചികിത്സയിലാണത്രേ. 
മുളന്തുരുത്തി ആമ്പല്ലൂരിന് സമീപമുള്ള ആയുര്‍വേദ റിസോര്‍ട്ടിനെ ചുറ്റിപ്പറ്റിയാണ് കഥ പ്രചരിക്കുന്നത്. ജനവാസം ഇല്ലാത്ത പ്രദേശമായ ഇവിടെയുള്ള കുന്നിന്‍ മുകളിലാണ് റിസോര്‍ട്ട്. ഇരുപത് ഏക്കറോളം വളച്ചു കെട്ടിയ സ്ഥലത്തിനുള്ളിലാണ് റിസോര്‍ട്ട്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ സ്ഥിരം എത്താറുള്ള കേന്ദ്രമാണിത്. പുറമേ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. 
ആയുര്‍വേദം, യോഗ, ധ്യാനം തുടങ്ങിയവക്കുള്ള സൗകര്യവും ശാന്തമായ അന്തരീക്ഷവുമാണ് .രാഹുല്‍ ഇവിടെയുള്ള വിവരം പുറത്തുവിടരുതെന്ന് ജീവനക്കാര്‍ക്ക് കര്‍ശന വിലക്കുണ്ടത്രേ. ഒരാഴ്ചയ്ക്കുള്ളില്‍ രാഹുല്‍ മടങ്ങുമെന്നാണ് കേള്‍ക്കുന്നത്. 
അതേസമയം,രാഹുലിന്റെ വരവിനെ പറ്റിയോ ചികിത്സയെ പറ്റിയോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിവില്ല. രാഹുല്‍ കേരളത്തിലുണ്ടെന്നതിന് ഔദ്യോഗിക സ്ഥിരീകരണവുമില്ല.
രണ്ടു മാസമായി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് പോയ രാഹുല്‍ഗാന്ധി എവിടെയാണന്ന് ഇതുവരെ പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. ഉത്തരാഖണ്ഡിലാണെന്നും വിദേശത്താണെന്നും ഊഹാപോഹങ്ങളുണ്ട്. തായ്‌ലന്‍ഡിലേക്ക് പോയതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ മ്യാന്‍മറില്‍ ധ്യാനത്തിലാണെന്നാണ് ഒടുവില്‍ റിപ്പോര്‍ട്ട് വന്നത്. രാഹുലിനെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു കൊണ്ട് സ്വന്തം മണ്ഡലമായ അമേത്തിയില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (5 minutes ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (15 minutes ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (51 minutes ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (57 minutes ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (1 hour ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (2 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (2 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (2 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (2 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (2 hours ago)

അഞ്ചുവയസ്സുകാരന്റെ മുന്നിലിട്ട് യുവാവിനെ ഭാര്യയുടെ കാമുകന്‍ തലയ്ക്കടിച്ചു കൊന്നു  (2 hours ago)

ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ വന്ദേഭാരത് കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി  (2 hours ago)

ശമ്പളത്തോടെ നാളെ അവധി..! നാളെ സംസ്ഥാനത്ത് ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..?1  (2 hours ago)

ദോശ കഴിച്ച് മണിക്കൂറുകൾ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ റെഡിമെയ്ഡ് ദോശമാവ് കാലൻ  (3 hours ago)

Malayali Vartha Recommends