Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ

മന്ത്രിസഭാ വികസനത്തിന് നരേന്ദ്രമോഡി, ആകാംഷയോടെ മന്ത്രിമാര്‍

06 APRIL 2015 01:23 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്രമോഡി മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങുന്നുവെന്ന് കേള്‍ക്കുമ്പോഴേ മന്ത്രിമാര്‍ക്ക് നെഞ്ചില്‍ തീയാണ്. എപ്പോഴാണ് സ്ഥാനം പോവുക എന്നറിയില്ല. സദാനന്ദഗൗഡ, നജ്മാഹെബുദുള്ളയടക്കമുള്ള നേതാക്കള്‍ക്കുളുടെ നില ഇപ്പോള്‍ തന്നെ പരുങ്ങലിലാണ്. നല്ല പ്രവര്‍ത്തനം കാഴ്ചവെയ്ക്കാത്തവരെ ഒഴിവാക്കുമെന്ന് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നല്‍കുന്ന സൂചന. സഹമന്ത്രിമാരായ ചിലര്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. നിര്‍മലാ സീതാരാമന്‍ അടക്കുമള്ളവരുടെ പ്രവര്‍ത്തനം മികച്ചതാണ്. അവര്‍ക്ക് ചിലപ്പോള്‍ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്.
ഫ്രാന്‍സ്, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനു പോകുന്നതിനു മുമ്പ് പുനസംഘടന നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വ്യാഴാഴ്ചയാണ് മോദി വിദേശത്തേക്ക് യാത്രതിരിക്കുന്നത്.ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ കൂട്ടുകക്ഷിയായി പങ്കുചേര്‍ന്നതടക്കം മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തുകയാണ് പുനസംഘടനയുടെ പ്രധാന ലക്ഷ്യം. ഭരണം മെച്ചപ്പെടുത്തുകയും പുനസംഘടനയുടെ ലക്ഷ്യമാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ നിന്നുള്ള ഒരംഗം മന്ത്രിസഭയിലെത്തിയേക്കും. ജമ്മു കശ്മീരില്‍ സഖ്യകക്ഷിയായ പി.ഡി.പിയെ തൃപ്തിപ്പെടുത്തുന്നതിന് ഒരു പി.ഡി.പി അംഗത്തേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. ജമ്മു കശ്മീരില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് ചുക്കാന്‍ പിടിച്ച രാംമാധവും മന്ത്രിസഭയിലെത്തുമെന്നാണ് മോദിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒപ്പം ചിലമന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കും. ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയില്‍ നിന്നും ഒരാള്‍ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 minutes ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (11 minutes ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (13 minutes ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (24 minutes ago)

മട്ടന്നൂരിൽ കല്ലേറ് .  (31 minutes ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (37 minutes ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (49 minutes ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (1 hour ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (1 hour ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (1 hour ago)

ജനങ്ങളുടെ യുദ്ധം തുടങ്ങി..! പിണറായിയെ കുത്തി പുറത്താക്കും..! മുഖ്യന് ആണിയടിച്ച് ആ വീഡിയോ രാഹുൽ കത്തിച്ചു.. മട്ടന്നൂരിൽ കല്ലേറ് .  (2 hours ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്.... എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

Malayali Vartha Recommends