Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അങ്ങനെ ആ മോഹവും ഫലിച്ചു... രാജ്യസഭയില്‍ ബിജെപിയുടെ ശക്തി ഇരട്ടിയിലധികം; തെരഞ്ഞെടുപ്പ് ഫലമറിയുമ്പോള്‍ കോണ്‍ഗ്രസിന്റെ നില വീണ്ടും പരുങ്ങലിലാകും; രാജ്യസഭയിലും കേവല ഭൂരിപക്ഷം നേടിയെടുത്ത് എന്‍ഡിഎ; നടപ്പാക്കാനാകാത്ത പല കാര്യങ്ങളും നടത്താന്‍ പാര്‍ട്ടിക്ക് ധൈര്യമേറുന്നു

20 JUNE 2020 09:49 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

സങ്കടക്കാഴ്ചയായി... സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു

രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നലെ പുറത്ത് വരുമ്‌ബോള്‍ രാജ്യത്തെ ഉപരിസഭയില്‍ അല്‍പംകൂടി അംഗബലം കൂട്ടിയിരിക്കുകയാണ് മുഖ്യ ഭരണകക്ഷിയായ ബിജെപി. പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് ഉളളതിനെക്കാള്‍ ഇരട്ടിയിലധികം സീറ്റുകള്‍ നിലവില്‍ ബിജെപിക്കുണ്ട്. 41 സീറ്റാണ് കോണ്‍ഗ്രസിന് ബിജെപിക്കോ 86ഉം. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാജ്യസഭയുടെ ഇലക്ഷന്‍ ഫലം വന്നതോടെ ആകെ 245 സീറ്റില്‍ മുഖ്യ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് നൂറിനടുത്ത് അംഗങ്ങളാണ് ഉളളത്. മുന്നണിയുമായി സൗഹൃദമുളള എഐഡിഎംകെ9 സീറ്റ്, ബിജെഡി9, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്6 എന്നീ പാര്‍ട്ടികളും മറ്റ് ചെറു പാര്‍ട്ടികളും ചേര്‍ന്നാല്‍ രാജ്യസഭയിലും നിലവില്‍ ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് തന്നെയാണ്.

61 സീറ്റുകളില്‍ നടത്തിയ തിരഞ്ഞെടുപ്പ് ഫലം വരുമ്‌ബോള്‍ 42 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 19 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്നു.ഇതില്‍ വിജയിച്ച അംഗങ്ങളില്‍ എട്ടുപേര്‍ ബിജെപിയും 4 വീതം കോണ്‍ഗ്രസും വൈ.എസ്.ആര്‍. കോണ്‍ഗ്രസുമാണ്. മറ്റ് പാര്‍ട്ടികള്‍ക്ക് മൂന്ന് സീറ്റും ലഭിച്ചു. സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് കോണ്‍ഗ്രസിന് ബാധിച്ചിരിക്കുന്ന അപചയമാണ് ബിജെപിക്ക് രാജ്യസഭയില്‍ ഇത്തവണ ഗുണമായത്. ഒന്നാം മോദി ഗവണ്മെന്റിന്റെ സമയത്ത് രാജ്യസഭയില്‍ ബിജെപി ന്യൂനപക്ഷമായതിനാല്‍ നടപ്പാക്കാനാകാത്ത കാര്യങ്ങള്‍ ഇതോടെ നടത്താന്‍ പാര്‍ട്ടിക്ക് ധൈര്യമേറും.

ആകെ സീറ്റുകളില്‍ 17 എണ്ണം ബിജെപിയും 9 സീറ്റുകളില്‍ കോണ്‍ഗ്രസും, ജെഡിയു മൂന്നും, ബിജു ജനതാദള്‍, ത്രൃണമൂല്‍ കോണ്‍ഗ്രസ് ഇവ നാല് വീതവും എഐഡിഎംകെ, ഡിഎംകെ ഇവ മൂന്ന് വീതവും എന്‍.സി.പി,ആര്‍ജെഡി,തെലങ്കാന രാഷ്ട്ര സമിതി ഇവ രണ്ട് വീതവും മറ്റുളളവര്‍ ഓരോന്നും സീറ്റ് നേടി.

കോണ്‍ഗ്രസ്,തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിങ്ങനെ മുഖ്യ പ്രതിപക്ഷ കക്ഷികളുടെ ശക്തി ഇല്ലാതാകുകയാണെന്ന് കഴിഞ്ഞ വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 303 സീറ്റുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തുടര്‍ന്ന് ഓരോ തവണ രാഷ്ട്രീയ പരാജയം സംഭവിച്ചപ്പോഴും ബിജെപി കുതിരകച്ചവടം നടത്തുന്നു എന്ന് ആരോപിക്കേണ്ടി വന്നു.

ഇന്ത്യന്‍ ഭരണഘടനയില്‍ കാശ്മീരിന് പ്രാധാന്യം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കാനും മുത്തലാഖ് ബില്ല് പാസാക്കാനും, പൗരത്വ ബില്ലിലും ബിജെപിക്ക് ഒപ്പം ലോക്‌സഭ നില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പരാജയവും ഐക്യമില്ലായ്മയും സഹായിച്ചു.

തിരഞ്ഞെടുക്കപ്പെട്ട 61 അംഗങ്ങളില്‍ 43 പേര്‍ പുതുമുഖങ്ങളാണ്. ഇതില്‍ ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിന്റെ മല്ലികാര്‍ജ്ജുന ഖര്‍ഗെയും 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണ്. മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും മുന്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം.തമ്ബിദുരൈയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് മികച്ച അവസരമാണ് നിലവിലെ ഇലക്ഷന്‍ വിജയം നല്‍കിയിരിക്കുന്നത്. എന്നാല്‍ 2018 നിരവധി സംസ്ഥാനങ്ങളില്‍ സംഭവിച്ച തെരഞ്ഞെടുപ്പ് പരാജയം വരുംകാലങ്ങളില്‍ പാര്‍ട്ടിക്ക് തലവേദനയായേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (54 minutes ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (2 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (2 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (2 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (2 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (2 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (2 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (2 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (2 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (2 hours ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (2 hours ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (2 hours ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (3 hours ago)

Malayali Vartha Recommends