Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ മോദി ചൈനയോട് പ്രതികരിച്ചത് ഉറി ആക്രമണ സമയത്തെ പ്രതികരണത്തിന് സമം; തിരിച്ചടി ഉടന്‍ ഉണ്ടാകുമോ?

21 JUNE 2020 01:49 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം നിലവിലേതിന് സമാനമായിരുന്നുവെന്ന ഓര്‍മപ്പെടുത്തലുമായി ലഡാക്ക് എംപി ജംയാങ് സെരിങ് നംഗ്യാല്‍. അതിര്‍ത്തിയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് ദേശീയ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ എങ്ങനെയാണോ മോദി ചൈനയോട് പ്രതികരിക്കുന്നത് ഉറി ആക്രമണത്തിന് ശേഷവും ഇതേ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1962ലെ സര്‍ക്കാരല്ല നിലവിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണോ പറയുന്നത് അത് ചെയ്യുക തന്നെ ചെയ്യും. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പും അദ്ദേഹം പറഞ്ഞിരുന്നു. ഇത് തന്നെയാണ് കഴിഞ്ഞ ദിവസവും അദ്ദേഹം ആവര്‍ത്തിച്ചത്. സമര്‍ഥമായ സര്‍ക്കാരാണ് ഇതെന്ന ഉറപ്പാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്നതെന്നും നംഗ്യാല്‍ പറഞ്ഞു.

കേന്ദ്രം എന്ത് തീരുമാനമെടുത്താലും ലഡാക്കിലെ ജനങ്ങള്‍ സൈന്യത്തോടൊപ്പമുണ്ടാകും. കേണലുള്‍പ്പെടെ ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ഒറ്റത്തവണത്തെ പരിഹാരമാണ് ആവശ്യം. ലഡാക്കിലെ മാത്രമല്ല രാജ്യത്തുള്ളവര്‍ മുഴുവനും അതാണ് ആവശ്യപ്പെടുന്നതെന്നും നംഗ്യാല്‍ പറഞ്ഞു.

ഈ പ്രദേശം തിരിച്ച് പിടിച്ചുകൂടെ എന്ന് പലരും ചോദിക്കുന്നു. അതത്ര എളുപ്പമല്ലെന്ന് അറിയാം. പക്ഷേ, അതിലെ സാധ്യതയെ തള്ളിക്കളയുന്നില്ല. ഇപ്പോഴത്തെ ജവാന്‍മാരുടെ ജീവത്യാഗം അതിനുള്ള സമയം ഇതാണെന്ന സൂചനയാണെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും നംഗ്യാല്‍ പറഞ്ഞു. 1962ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത രാജ്യത്തിന്റെ ഭാഗം ഇന്ത്യന്‍ സൈനികര്‍ തിരിച്ചു പിടിക്കുമെന്നും നംഗ്യാല്‍ കൂട്ടിച്ചേര്‍ത്തു.

1962ലെ യുദ്ധത്തില്‍ പിടച്ചെടുത്ത ചില ഭാഗങ്ങളില്‍ നിന്ന് ചൈന പിന്‍വാങ്ങിയെങ്കിലും അക്സായ് ചിന്‍ അവര്‍ തുടര്‍ന്നും പിടിച്ചുവച്ചു. കൂടാതെ, 194748ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പിടച്ചെടുത്ത കുറെ പ്രദേശം 1963ല്‍ ചൈനയ്ക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്നിരുന്ന കശ്മീര്‍ തര്‍ക്കത്തില്‍ ചൈനയും ഫലത്തില്‍ ഒരു പങ്കാളിയാവുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനും ചൈനയും തമ്മില്‍ ഭൂമിശാസ്ത്രപരമായും സുരക്ഷാപരമായും ഒരു അവിഭാജ്യ ബന്ധം ഉടലെടുത്തു. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ലഡാക്കിന്റെ കിഴക്ക് ചൈനീസ് സൈന്യത്തിനും പടിഞ്ഞാറ് പാക്കിസ്ഥാനും എത്തിച്ചേരാമെന്ന നിലയായി. ഇതു കണ്ടാണ് അന്ന് അതിര്‍ത്തിരേഖ നിര്‍വ്വചിക്കാതെ കിടന്ന സിയാച്ചിന്‍ പ്രദേശത്തെക്ക് 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈന്യത്തെ അയച്ച് ഇവര്‍ക്കിടയില്‍ ഒരു തടയിട്ടത്. സിയാച്ചിനില്‍ ഇന്ത്യ സൈന്യത്തെ നിലനിര്‍ത്തുന്നത് പാഴ്ചെലവാണെന്ന് വാദിക്കുന്നവര്‍ ഈ വസ്തുത മനസ്സിലാക്കുന്നില്ല.

സിയാച്ചിന്‍ തങ്ങളുടെ അധീനതയിലായതോടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധ യഥാര്‍ത്ഥത്തില്‍ ഈ പ്രദേശങ്ങളിലേക്ക് തിരിഞ്ഞുതുടങ്ങിയത്. ഈ പ്രദേശത്ത് സൈനിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അതോടെയാണ്. സാമ്പത്തികബുദ്ധിമുട്ടും മറ്റു നയതന്ത്രപ്രശ്നങ്ങളും കാരണം നിര്‍മ്മാണം പലപ്പോഴും മുടങ്ങിയിട്ടുണ്ടെങ്കിലും 200304 കാലയളവില്‍ പുനരാരംഭിക്കുകയായിരുന്നു. അന്ന് ആരംഭിച്ച നിര്‍മ്മാണ പദ്ധതികള്‍ ഇന്നും തുടരുകയാണ്.

ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ടുപോയാല്‍ ഇന്ത്യന്‍ സൈന്യത്തിന് ലഡാക്കില്‍ ശക്തമായ നിരയുണ്ടാക്കാനാവും. എന്നാണ് ഇപ്പോള്‍ ചൈനയുടെ ഭയം. അടുത്തകാലത്ത് ഇന്ത്യ ഈ പ്രദേശത്ത് ടാങ്കുകള്‍ വരെ എത്തിച്ചത് ചൈനയെ ശരിക്കും ഭയപ്പെടുത്തിയിരിക്കണം. കാരണം, അക്സായ് ചിന്‍ ഒരു പീഠഭൂമിയാണ്. ടാങ്ക് യുദ്ധത്തിന് ഉതകുന്ന പ്രദേശം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends