Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇന്ത്യക്കെതിരെ ഒളിയുദ്ധവുമായി ചൈന; അതിര്‍ത്തിയില്‍ യുദ്ധ സാധ്യത കൂടുമ്പോഴാണ് ചൈനയുടെ ഈ നീക്കം; പൊളിച്ചടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഇന്ത്യയും

21 JUNE 2020 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങവെ, ഇന്ത്യയെ സൈബര്‍ ആക്രമണത്തിലൂടെ നേരിടുമെന്ന ഭീഷണിയുമായി ചൈന. ശത്രു രാജ്യങ്ങള്‍ക്കെതിരെ ചൈന പലപ്പോഴും സൈബര്‍ ആക്രമണം നടത്തിയ ചരിത്രമാണ് ചൈനക്ക് ഉള്ളത് അതിനാല്‍തന്നെ കരുതലോടെയാണ് ഇന്ത്യ നീങ്ങുന്നത്. ഇന്ത്യയില്‍ സൈബര്‍ ആക്രമണത്തിനു സാധ്യതയുണ്ടെന്നും ചൈനയില്‍ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും സൈ ഫേര്‍മ എന്ന സ്ഥാപനം കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, മാത്രമല്ല ഇന്ത്യ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള ചില സ്ഥാപനങ്ങളുടെ പട്ടികയും ഇവര്‍ നല്‍കി.

ഇന്ന് ആധുനിക യുദ്ധമുറകളുടെ ഭാഗമായി സൈബര്‍ ആക്രമണങ്ങള്‍ മാറിയിരിക്കുന്നു. രാജ്യത്തെ മിക്ക പ്രവര്‍ത്തന മേഖലകളെയും സ്തംഭിപ്പിക്കാന്‍ സൈബര്‍ ആക്രമണങ്ങള്‍ക്കു കഴിയും എന്നുള്ളത് വസ്തുതയാണ്. ആണവ കേന്ദ്രങ്ങള്‍, വൈദ്യുതി വിതരണം, വ്യോമയാനം, ഓഫിസുകള്‍, പ്രതിരോധ സേനകള്‍, ആരോഗ്യ മേഖല, ബാങ്കിങ്, ശാസ്ത്ര ഗവേഷണം തുടങ്ങി ഏതുരംഗത്തും ആക്രമണം ഉണ്ടാകാം.

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ സൈബര്‍ ആക്രമണം ഉണ്ടായതായി പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ പേരു പറയാതെ അവരാണ് ഇതിനു പിന്നില്‍ എന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നല്‍കിയത്. ചൈനയില്‍ കോവിഡിന്റെ ഉദ്ഭവം കണ്ടെത്താന്‍ ഓസ്‌ട്രേലിയ സ്വന്തം നിലയില്‍ ഗവേഷണം ആരംഭിച്ചതാണു ശത്രുതയ്ക്കു കാരണമെന്നാണു നിഗമനം.

2016ല്‍ വിയറ്റ്‌നാമിനും ഫിലിപ്പീന്‍സിനും എതിരെ ചൈന സൈബര്‍ ആക്രമണം നടത്തിയിരുന്നു. വിയറ്റ്‌നാമിലെ സോയി സായി, ഹോചിമിന്‍ സിറ്റി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സൈബര്‍ ആക്രമണത്തില്‍ പൂര്‍ണമായി സ്തംഭിച്ചു. ചൈന കഴിഞ്ഞ മാസം തയ്വാനെതിരെയും സൈബര്‍ ആക്രമണം നടത്തിയിരുന്നു. തയ്വാനില്‍ പ്രസിഡന്റിന്റെ ഓഫിസ് പൂര്‍ണമായി ഹാക്ക് ചെയ്തു. സര്‍ക്കാരിന്റെ ചില രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക് എത്തിക്കാനായിരുന്നു ഇത്. കഴിഞ്ഞ മാസം യുഎസില്‍ കോവിഡ് വാക്‌സിന്‍ ഗവേഷണ കേന്ദ്രത്തിലെ എല്ലാ രേഖകളും ചോര്‍ത്താന്‍ ശ്രമിച്ചു.

മാത്രമല്ല ജപ്പാന്‍ പുതിയ മിസൈല്‍ രൂപകല്‍പന ചെയ്യുന്നതിന്റെ വിവരങ്ങള്‍ അടുത്തകാലത്ത് സൈബര്‍ ആക്രമണത്തിലൂടെ ചൈന കവര്‍ന്നിരുന്നു. ഇതിനിടെ ചൈന കോവിഡ് 19 വിവരങ്ങള്‍ രഹസ്യമാക്കി വച്ചത് കണ്ടുപിടിക്കാന്‍ വിയറ്റ്‌നാമും സൈബര്‍ ആക്രമണം നടത്തി; അതു പക്ഷേ ചൈനയ്ക്ക് തടയാന്‍ കഴിഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends