Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചൈനീസ് സൈന്യത്തിന്റെ അതിക്രമങ്ങള്‍ നേരിടാന്‍ വൻ പദ്ധതിയുമായി ഇന്ത്യ ; പര്‍വത മേഖലകളിലെ സൈനിക വിന്യാസത്തെ കുറിച്ച് ആലോചന ; ജമ്മു കശ്മീര്‍ അതിര്‍ത്തിയിലും സമീപ മേഖലകളിലു൦ ഐടിബിപി വിഭാഗത്തെ വിന്യസിക്കാന്‍ നീക്കം

21 JUNE 2020 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ചൈനീസ് സൈന്യത്തിന്റെ അതിക്രമങ്ങള്‍ നേരിടാന്‍ ഇന്ത്യ വന്‍ പദ്ധതി ഒരുക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിര്‍ത്തിയിലേക്ക് അര്‍ധസൈനിക വിഭാഗത്തെ ഉടന്‍ അയക്കും. പര്‍വത മേഖലകളില്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ പ്രത്യേക പരിശീലനം നേടിയ സൈനികരെയാണ് വിന്യസിക്കാന്‍ പോകുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗില്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ചൈനയുടെ നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തി വിഷയത്തില്‍ മറ്റു ചില നീക്കങ്ങള്‍ നടത്തുന്നത്.

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 3000 അംഗങ്ങളെയാണ് ഉടന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുക. പര്‍വത മേഖലകളിലെ സൈനിക നീക്കത്തില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണിവര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്ന ഇവരെ തിരിച്ചുവിളിച്ചിരിക്കുകയാണ്.
ലഡാക്ക്, ജമ്മു കശ്മീര്‍ അതിര്‍ത്തിയിലും സമീപ മേഖലകളിലുമാണ് ഐടിബിപി വിഭാഗത്തെ വിന്യസിക്കാന്‍ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് ക്രമസമാധാന പാലനത്തില്‍ വിന്യസിച്ചിരിക്കുന്ന 15 കമ്പനി സൈനികരെയാണ് അതിര്‍ത്തിയിലേക്ക് മാറ്റുക.

15 കമ്പനിയെ വിന്യസിച്ചതിന് പിന്നാലെ 30 കമ്പനി അര്‍ധ സൈനികരെ കൂടി അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ആലോചനയുണ്ട്. ഒരു കമ്പനിയില്‍ 100-200 അംഗങ്ങളാണുണ്ടാകുക. മൊത്തത്തില്‍ 7000 ഐടിബിപി ഭടന്‍മാര്‍ കശ്മീര്‍, ലഡാക്ക് അതിര്‍ത്തികളില്‍ ഉടനെ എത്തുമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.
പര്‍വത മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരും പ്രത്യേക പരിശീലനം നേടിയവരുമാണ് ഐടിബിപി ഭടന്മാര്‍. അതുകൊണ്ടാണ് ലഡാക്കില്‍ ഇവരെ വിന്യസിക്കാന്‍ തീരുമാനിച്ചത്. കശ്മീര്‍, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയിടങ്ങളിലെ 190 പോസ്റ്റുകളില്‍ ഐടിബിപി ഭടന്‍മാരെ നേരത്തെ വിന്യസിച്ചിരുന്നു.

പ്രതികൂലമായ കാലാവസ്ഥയാണ് അതിര്‍ത്തിയില്‍. ചില പ്രദേശങ്ങളില്‍ മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. പ്രത്യേക പരിശീലനം മാത്രം പോര ഈ അതിര്‍ത്തിയിലെ സൈനികര്‍ക്ക്. പ്രതികൂല കാലാവസ്ഥ കൂടി നേരിടണം. കൂടെ ശത്രുക്കളുടെ മേല്‍ നിതാന്ത ജാഗ്രതയും വേണം.കശ്മീരിലും ലഡാക്കിലും ഇന്ത്യന്‍ സൈനികര്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കശ്മീരില്‍ പാകിസ്താന്‍ സംഘങ്ങളും ലഡാക്കില്‍ ചൈനീസ് സൈനികരുമാണ് വെല്ലുവിളി. ഇതിനിടെ നേപ്പാള്‍ അതിര്‍ത്തിയിലും ഇപ്പോള്‍ സാഹചര്യം വഷളായിട്ടുണ്ട്. ഇതാണ് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കാന്‍ കാരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends