Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കൊറോണ വൈറസിനുള്ള ആദ്യത്തെ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതായി ബാബ രാംദേവ് ; മരുന്നിന്റെ വിശദവിവരങ്ങള്‍ തരണമെന്നും പരസ്യം ചെയ്യരുതെന്നും രാംദേവിന്‌റെ പതഞ്ജലിയോട് കേന്ദ്ര സര്‍ക്കാര്‍; 100 ശതമാനം രോഗമുക്തിയെന്ന് അവകാശവാദം

24 JUNE 2020 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

സങ്കടക്കാഴ്ചയായി... സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു

സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി

കൊറോണ വൈറസിനെതിരായ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. എന്നാൽ ഇതുവരെ ഫലപ്രദമായ മരുന്നൊന്നും തന്നെ കണ്ടെത്താനായിട്ടില്ല .എന്നാൽ കൊറോണയ്ക്കുള്ള മരുന്നെന്ന് അവകാശവാദവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.അത്തരത്തിൽ എത്തിയ ഒരാളാണ് ബാബ റാം ദേവ് .പതഞ്ജലിയുടെ ബ്രാൻഡിലാണ് മരുന്നിന്റെ പരസ്യം ഇദ്ദേഹം കൊടുത്തിരിക്കുന്നത്.അതുകൊണ്ടുതന്നെ ശക്തമായ ഇടപെടൽ നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

കൊറോണ വൈറസിനുള്ള ആദ്യത്തെ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതായി അവകാശപ്പെടുന്ന, പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്ര ആയുഷ് മന്ത്രാലയവും ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വിശദീകരണം തേടി. സര്‍ക്കാര്‍ പരിശോധിക്കുന്നത് വരെ കൊറോണില്‍ എന്ന് പേരിട്ടിരിക്കുന്ന മരുന്നിന് പരസ്യം ചെയ്യാന്‍ പാടില്ലെന്നും ആയുഷ് മന്ത്രാലയം വ്യക്തമാക്കി. 100 ശതമാനം രോഗമുക്തി അവകാശപ്പെട്ടാണ് പതഞ്ജലി സ്ഥാപകനും യോഗ-ആയുര്‍വേദ വ്യവസായിയുമായ ബാബ രാംദേവ് കൊറോണില്‍ മരുന്ന് ഇന്ന് പ്രഖ്യാപിച്ചത്. എല്ലാ ശാസ്ത്രീയപരിശോധനകളും വിശദമായ ഗവേഷണ, പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് കൊറോണില്‍ വികസിപ്പിച്ചിരിക്കുന്നത് എന്നാണ് രാംദേവിന്റെയും പതഞ്ജലിയുടേയും അവകാശവാദം.

മരുന്ന് നിര്‍മ്മാണത്തിന്റെ പ്രോട്ടോകോള്‍, സാമ്പിള്‍ സൈസ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്കസ് കമ്മിറ്റി ക്ലിയറന്‍സ്, സിടിആര്‍ഐ രജിസ്‌ട്രേഷന്‍, പഠനത്തിന്റെ റിസള്‍ട്ട് ഡാറ്റ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ പതഞ്ജലി ഹാജരാക്കണം. കോവിഡ് ചികിത്സ അവകാശപ്പെടുന്ന ആയുര്‍വേദ മരുന്നുകള്‍ക്ക് നല്‍കിയ ലൈസന്‍സ്, പ്രോഡ്ക്ട് അപ്രൂവല്‍ എന്നിവയുടെ പകര്‍പ്പ് ഹാജരാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ലൈസന്‍സിംഗ് അതോറിറ്റിയോട് ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. മൂന്നു മുതല്‍ ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം പൂര്‍ണമായി ഭേദമാകുമെന്ന് ബാബ രാംദേവ് അറിയിച്ചു. രോഗികളില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് മരുന്ന് പുറത്തിറക്കിയത്. 69% രോഗികള്‍ മരുന്ന് ഉപയോഗിച്ച ശേഷം മൂന്നു ദിവസത്തിലും 100% രോഗികള്‍ ഏഴുദിവസത്തിലും രോഗമുക്തരായി. പ്രതിരോധമല്ല, രോഗമുക്തിയ്ക്കുള്ള മരുന്നാണ് പുറത്തിറക്കിയതെന്നും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി നേടിയ ശേഷമാണ് ഈ മരുന്ന് രോഗികളില്‍ പരീക്ഷിച്ചതെന്നും രാംദേവ് അറിയിച്ചു.
കൊറോണ വൈറസിനെതിരായ ആദ്യ ആയുര്‍വേദ മരുന്നാണ് പതഞ്ജലി വികസിപ്പിച്ചതെന്നാണ് അവകാശവാദം . 'കൊറോണില്‍', 'സ്വാസരി' എന്നീ മരുന്നുകളാണ് പതഞ്ജലി വിപണിയില്‍ എത്തിച്ചത്. ഈ മരുന്നുകള്‍ പരീക്ഷിച്ച് വിജയിച്ചതാണെന്നും നൂറുശതമാനം സുരക്ഷിതമാണെന്നുമാണ് രാംദേവ് വ്യക്തമാക്കി. കൊറോണ മരുന്നുകള്‍ ഉള്‍പ്പെടുന്ന കിറ്റ് വിതരണത്തിനായി ഒരു ആപ്പ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകവും രാജ്യം മുഴുവനും കൊവിഡ് മരുന്നുനോ വാക്സിനോ വേണ്ടി കാത്തിരിക്കുകയാണ്. പതഞ്ജലി റിസര്‍ച്ച് സെന്ററിന്റെയും നിംസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ആദ്യ ആയുര്‍വേദ മരുന്ന് വിജയകരമായി വിപണിയില്‍ എത്തിക്കുന്നതെന്നും രാംദേവ് പറഞ്ഞു. ഡല്‍ഹി, അഹമ്മദാബാദ്, മറ്റ് നഗരങ്ങളിലും കൊറോണില്‍, സ്വസാരി എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. രോഗമുക്തി നേടിയവരില്‍ 280 പേര്‍ ഈ മരുന്ന് പരീക്ഷിച്ചവരാണെന്നും രാംദേവ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (17 minutes ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (28 minutes ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (39 minutes ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (49 minutes ago)

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  (1 hour ago)

ആശ്വാസത്തോടെ... വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ കാട്ടാനയെ മയക്കുവെടി വെച്ചു  (1 hour ago)

വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...  (1 hour ago)

ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ വടകര വളയം ചുഴലി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

​ സംസ്ഥാ​ന​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ റേ​ഷ​ൻ വി​ഹി​തം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു​മി​ച്ച് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീരുമാനം.... നാളെ മുതൽ വിതരണം ആരംഭിക്കും  (2 hours ago)

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി  (3 hours ago)

വിവാഹ ഭാഗ്യവും തീർത്ഥയാത്രകളും! ധനു രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു  (3 hours ago)

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനായി നാൽപതിലധികം രാഷ്ട്രങ്ങൾ പങ്കെടുക്കുന്നതും യു കെ ആതിഥേയത്വം വഹിക്കുന്നതുമായ ഉച്ചകോടിയിൽ ഇന്ത്യയും....  (4 hours ago)

പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി  (4 hours ago)

വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി...  (4 hours ago)

Malayali Vartha Recommends