ജമ്മു കാശ്മീരില്‍ ഭീകരര്‍ പിടിയില്‍... സോപോറില്‍നിന്ന് സുരക്ഷാസേനയാണ് ഭീകരരെ പിടികൂടിയത്

ജമ്മു കാശ്മീരില്‍ ഭീകരര്‍ പിടിയില്‍. നാല് ലഷ്‌കര്‍ ഭീകരരാണ് പിടിയിലായത്. സോപോറില്‍നിന്ന് സുരക്ഷാസേനയാണ് ഭീകരരെ പിടികൂടിയത്. ചൊവ്വാഴ്ച തെക്കന്‍ കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു.
മഹാരാഷ്ട്രയിലെ സോളാപ്പുര്‍ ജില്ലക്കാരനായ സുനില്‍ കാലെയാണു വീരമൃത്യു വരിച്ചത്
" f
https://www.facebook.com/Malayalivartha

























