Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കോവിഡിന് മരുന്ന് കണ്ടുപിടിച്ചു എന്ന് പറയുന്നതിൽ വിശ്വാസ്യത ഇല്ല ... ബാബാ രാംദേവിനെതിരെ കേസെടുക്കും; കൊവിഡ് മരുന്നുപരീക്ഷണം മറച്ചു വെച്ചു എന്ന് ആയുഷ് മന്ത്രാലയം

24 JUNE 2020 05:39 PM IST
മലയാളി വാര്‍ത്ത

കൊവിഡ്-19നെതിരെ 100 ശതമാനം ഫലപ്രദമായ കണ്ടുപിടിച്ചു എന്ന വീരവാദവുമായി വന്ന ബാബാ രാംദേവിനെതിരെ രാജസ്ഥാൻ സർക്കാർ കേസെടുക്കുമെന്നു റിപ്പോർട്ട്

സർക്കാർ അനുമതിയില്ലാതെ മരുന്നു പരീക്ഷണം നടത്തിയത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ സർക്കാർ നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്. കൊവിഡിനെതിരെ ഫലം ചെയ്യുമെന്ന് അവകാശപ്പെട്ട് ബാബാ രാംദേവിൻ്റെ പതഞ്ജലി കമ്പനി പുറത്തിറക്കിയ മരുന്ന് രോഗികളിൽ പരീക്ഷിച്ചിരുന്നെന്നു പറയുന്നതിൽ വിശ്വാസ്യത ഇല്ല എന്നും ആരോപണമുണ്ട്

ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് മരുന്ന് പുറത്തിറക്കിയത്. എന്നാൽ പതഞ്ജലി നടത്തിയത് മരുന്ന പരീക്ഷണമല്ലെന്നും തട്ടിപ്പാണെന്നുമാണ് രാജസ്ഥാൻ സർക്കാരിൻ്റെ ആരോപണം. മൂന്ന് ദിവസം കൊണ്ട് നിംസിൽ നിന്ന് പരീക്ഷണഫലം ലഭിക്കില്ലെന്നും രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് മരുന്ന് നൽകിയതെന്നും രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി. പരിശോധനാഫലം നേരത്തെ തന്നെ നെഗറ്റീവായിരുന്നവരിലാണ് മരുന്നുകൾ പരീക്ഷണത്തിനായി നൽകിയതെന്നും ആരോപണം ഉയരുന്നുണ്ട്.

100 ശതമാനം ഫലപ്രദമായ മരുന്നാണെന്ന അവകാശവാദത്തോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ബാബാ രാംദേവ് മൂന്ന് മരുന്നുകൾ പുറത്തിറക്കിയത്. കൊറോണിൽ, സ്വാസരി വടി എന്നീ മരുന്നുകളും അനു ഓയിൽ എന്ന എണ്ണയുമടങ്ങുന്ന കൊറോണ കിറ്റാണ് പതഞ്ജലി പുറത്തിറക്കിയത്. മരുന്ന് മനുഷ്യരിൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി എന്നും രാംദേവ് പറഞ്ഞിരുന്നു.

എന്നാൽ മരുന്നിൻ്റെ ലൈസൻസ് അടക്കമുള്ള കാര്യങ്ങളിൽ സംശയങ്ങളുണ്ടെന്നാണ് സർക്കാർ ഏജൻസികൾ പറയുന്നത് . മരുന്നിൻ്റെ ഗവേഷണം സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് അറിയില്ലെന്ന് ആയുഷ് മന്ത്രാലയം പറഞ്ഞു . മരുന്നിൻറെ ചേരുവകളും ഗവേഷണ വിവരങ്ങളും അടക്കം വ്യക്തമാക്കാൻ ആയുഷ് മന്ത്രാലയം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മരുന്ന് എന്ന രീതിയിൽ പുതിയ ഉത്പന്നം പരസ്യം ചെയ്യുന്നതിനും വിലക്കുണ്ട്.എഎൻഐയുടെ അനുമതിയോടെയാണ് പതഞ്‌ജലി ബ്രാൻഡിൽ മരുന്ന് ഇറക്കിയിരിക്കുന്നത്

അതേസമയം, പുതിയ മരുന്നിൻ്റെ ലൈസൻസിനായി സമീപിക്കുമ്പോൾ കൊവിഡ് 19നുള്ള മരുന്നാണെന്നുള്ള കാര്യം കമ്പനി വ്യക്തമാക്കിയിരുന്നില്ലെന്നാണ് ഉത്തരാഖണ്ഡ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള എഎൻഐ റിപ്പോർട്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (12 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (40 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends