Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പാകിസ്ഥാന്റെ കൊടും ഭീകരത ഇന്ത്യൻ മണ്ണിൽ ; ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് ഭീകര സംഘടനയില്‍ ചേരാന്‍ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്റെ സഹായം; ഞെട്ടിക്കുന്ന വിവരം...

26 JUNE 2020 04:55 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്റെ നെറികെട്ട കളി അതും ഇന്ത്യൻ മണ്ണിൽ. ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് ഭീകര സംഘടനയില്‍ ചേരാന്‍ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്റെ സഹായം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മു കശ്മീരിലെ യുവാക്കള്‍ക്കായി ഹൈക്കമ്മീഷന്‍ അനുവദിച്ചത് 399 വിസകളാണ്. ഇവരില്‍ ഭൂരിഭാഗം പേരും ലഷ്‌കര്‍ ഇ ത്വയ്ബയുള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നതായാണ് സൂചനയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസകളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പാക് ഹൈക്കമ്മീഷന്‍ വിസ അനുവദിച്ച 399 പേരില്‍ 218 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെല്ലാം വിവിധ ഭീകര സംഘടനകളില്‍ അംഗങ്ങളായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളില്‍ സുരക്ഷാ സേന വധിച്ച ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഭീകര സംഘടനകളില്‍ ചേരുന്നതിനായി യുവാക്കള്‍ക്ക് പാക് ഹൈക്കമ്മീഷന്‍ സഹായം നല്‍കുന്ന വിവരം ലഭിച്ചത്. വധിക്കപ്പെട്ട ഭീകരര്‍ 2018 ല്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസയില്‍ പാകിസ്താനിലേക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

നേരത്തെ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ നിലവിലെ ഉദ്യോഗസ്ഥരുടെ എണ്ണം ചുരുക്കുകയാണെന്നും, പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ചുരുക്കണമെന്നും പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

അഫ്ഗാനിസ്താന്‍ അതിര്‍ത്തിയ്ക്കുള്ളില്‍ ചുരുങ്ങിയത് 6,500 പാകിസ്താനി 'ഭീകര'രുണ്ടെന്നും ഇത് യുദ്ധം മൂലം തകര്‍ന്ന രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവും ചോദ്യംചെയ്യുന്നതാണെന്നും ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി റിപോര്‍ട്ടിലാണ് ഈ വിമര്‍ശനം.

ഭീകരര്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നതില്‍ പാകിസ്താനെതിരെ വീണ്ടും അമേരിക്കയും രംഗത്തെത്തിയിരുന്നു. ഭീകര സംഘടനകൾക്കുള്ള പിന്തുണ പാകിസ്താന്‍ തുടരുകയാണ്. ഇന്ത്യയും അഫ്ഗാനും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ ഇസ്ലാമാബാദ് ഇതുവരെ നിര്‍ണായക നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭീകരസംഘങ്ങളുടെ സുരക്ഷിത താവളമായി പാകിസ്താന്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഭരണകൂടത്തിന്റെ സംരക്ഷണത്തിലുള്ള ഭീകരനേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാകിസ്ഥാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹര്‍, സാജിദ് മിര്‍ എന്നീ ഭീകരരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാകിസ്താന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. ഇരുവരും സുരക്ഷിതമായി ഇപ്പോഴും പാകിസ്താനില്‍ തുടരുകയാണ്.

എല്ലാ ഭീകരസംഘടനകള്‍ക്കും പാകിസ്താന്‍ ആതിഥേയത്വം നല്‍കിവരികയാണ്. ഇത് അവസാനിപ്പിക്കുവാന്‍ പാകിസ്താന് സാധിച്ചിട്ടില്ല .ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്ക് നല്കിയ വാക്ക് പാലിക്കുന്നതിലും പാകിസ്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പുല്‍വാമ ഭീകരാക്രമണ പദ്ധതിയെ സംബന്ധിച്ച് അറിവുണ്ടായിരുന്നിട്ടും തടയാനുള്ള നീക്കം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends