Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകോപനങ്ങളുമായി ചൈന; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

26 JUNE 2020 08:48 PM IST
മലയാളി വാര്‍ത്ത

കാര്യങ്ങൾ ഇപ്പോഴും കൈവിട്ടു തന്നെ. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകോപനങ്ങളുമായി ചൈന വീണ്ടും മുന്നോട്ട് വന്നിരിക്കുകയാണ്. ഗാല്‍വന്‍ താഴ്‌വരക്ക് പിന്നാലെ പാംഗോംഗ് നദിയ്ക്ക് സമീപമുള്ള ഫിംഗര്‍ഫോറിലും ചൈന സൈനിക വിന്യാസം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇതിനോടകം തന്നെ ഫിംഗര്‍ ഫോറിന്റെ തന്ത്ര പ്രധാനമായ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം കയ്യടിക്കിയിട്ടുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഫിംഗര്‍ പോയിന്റെ കിഴക്കന്‍ ഭാഗത്തായി ചൈനീസ് വാഹനങ്ങള്‍, സൈനിക ടെന്റുകള്‍, ബോട്ടുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെറിയ ടെന്റുകള്‍ സ്ഥാപിച്ച് തന്ത്ര പ്രധാന മേഖലകള്‍ കയ്യടക്കുകയാണ് ചൈനയുടെ ലക്ഷ്യം. അതേസമയം ഫിംഗര്‍ ഫോറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ടെന്റുകള്‍ സ്ഥാപിച്ചിട്ടില്ല.

ഉയര്‍ന്ന മേഖലകളിലെ സൈനിക വിന്യാസം ഗൗരവതരമാണെന്നാണ് വിലയിരുത്തല്‍. ചൈനീസ് സൈന്യം വിന്യസിച്ച മേഖലകളില്‍ നിന്നും ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ വ്യക്തമായി നീരീക്ഷിക്കാം. ഇന്ത്യ-ചൈന രാജ്യങ്ങള്‍ തമ്മില്‍ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നും ഇരു സൈന്യങ്ങളും പിന്‍വാങ്ങാന്‍ ധാരണയായിരുന്നു. ഈ ധാരണകളുടെ നഗ്ന ലംഘനമാണ് ചൈന ഏതാനും ദിവസങ്ങളായി നടത്തുന്നത്.

ഡെസ്പാങ് സമതലമൊഴികെ യഥാർഥ നിയന്ത്രണരേഖയോടു (എൽ.എ.സി.) ചേർന്ന മുഴുവൻ പ്രദേശത്തും ചൈനീസ് പട്ടാളക്കാർ സാന്നിധ്യമുറപ്പിച്ചതായാണ് ഉന്നതകേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. 1962-ലെ യുദ്ധത്തിനുശേഷം ചൈന പിന്മാറിയ പ്രദേശങ്ങളാണിവ.

എൽ.എ.സി.യിലുടനീളം ചൈനീസ് സൈന്യം (പി.എൽ.എ.) കൂടാരങ്ങൾ കെട്ടിയിട്ടുണ്ടെന്ന് സേനാവൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു. പി.എൽ.എ.യുടെ മിസൈൽ സംഘവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെനിന്ന് അവർക്ക് ലഡാക്കിലെ ജനവാസമേഖലകളെ ആക്രമിക്കാനാവുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

ഇതേത്തുടർന്ന് ഇന്ത്യയും വലിയതോതിൽ സൈന്യത്തെ എൽ.എ.സി.യിലേക്ക് അയച്ചു. എൽ.എ.സി.യിലെ സംഘർഷത്തിന് അയവുവരുത്താൻ ലെഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ സൗത്ത് ഷിൻജിയാങ് മിലിറ്ററി ഡിസ്ട്രിക്ട് മേധാവി മേജർ ജനറൽ ലിയു ലിനും തമ്മിൽ നടന്ന ചർച്ച പൂർണപരാജയമാണെന്നതിന്റെ സൂചനയാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.

ഗാൽവനിലെ കടന്നുകയറ്റം തുടങ്ങിയതിനുശേഷം ഇന്ത്യ സ്വീകരിച്ച രാഷ്ട്രീയനിലപാടിനു വിരുദ്ധവുമാണ് അതിർത്തിയിലെ ഇപ്പോഴത്തെ സ്ഥിതി. ഇവിടെ ചൈന കാര്യമായ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജപ്പാനുമായി സംഘർഷമുണ്ടായപ്പോൾ തെക്കൻ ചൈനക്കടലിൽ നടത്തിയ നിർമാണപ്രവർത്തനങ്ങൾക്കു സമാനമായി അതിവേഗത്തിലാണ് ഇവിടത്തേതും പുരോഗമിക്കുന്നത്.

സിക്കിമിനോടു ചേർന്ന ഡോക്‌ലാമിന്റെ കാര്യത്തിൽ ചൈനയും ഭൂട്ടാനും ധാരണയാകാനുള്ള സാധ്യതയും ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. 2017-ൽ ഡോക്‌ലാമിൽ ചൈന നടത്തിയ കടന്നുകയറ്റം 73 ദിവസംനീണ്ട ഇന്ത്യ-ചൈന സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഡോക്‌ലാമിന്റെ മൂന്നിൽ രണ്ടുഭാഗവും ഇപ്പോഴും ചൈന കൈയടക്കിവെച്ചിരിക്കുകയാണ്. ഈ നില തുടരുന്നതിനായി ഭൂട്ടാനുമായി ചൈന നടത്തുന്ന ചർച്ചകൾ ഏതാണ്ട് അവസാനഘട്ടത്തിലാണ്.

‘ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡിയിലെ ഇന്ത്യയുടെ വ്യോമതാവളത്തിൽനിന്ന് പി.എൽ.എ. നിലയുറപ്പിച്ചിരിക്കുന്നിടത്തേക്ക് 10 കിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ. സംഘർഷം ശക്തമായാൽ നമ്മുടെ സി-130ജെ വിമാനങ്ങൾ ഇവിടേക്കയക്കുന്നതിന് ഇക്കാരണത്താൽ അധികൃതർ മടിച്ചേക്കും. നേപ്പാളിലെ റൂയി ഗ്രാമത്തിലെ 35 ചതുരശ്ര കിലോമീറ്റർ പ്രദേശവും ചൈന കൈക്കലാക്കിയിരിക്കുന്നത് അവർക്ക് ഈ മേഖലയിൽ തന്ത്രപരമായ മുൻതൂക്കം നൽകും’ -ഔദ്യോഗികകേന്ദ്രങ്ങൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends