93-കാരി വിമല ശര്‍മ; മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ ഭാര്യ കോവിഡ് മുക്തയായി

മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ ഭാര്യ വിമല ശര്‍മയ്ക്ക് കോവിഡ് ഭേദമായി.
93-കാരിയായ വിമലയെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
ജൂണ്‍ 5-മുതല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന അവരെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.
https://www.facebook.com/Malayalivartha

























