Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വയറുവേദനയെത്തുടര്‍ന്നു ചികിത്സ തേടി ; വിവാഹിതയായ 'യുവതി' പുരുഷനായി... ഞെട്ടിത്തരിച്ച് ദമ്പതികള്‍

27 JUNE 2020 08:58 AM IST
മലയാളി വാര്‍ത്ത

30 വര്‍ഷം ഒരു സ്ത്രീ ആയാണ് ഈ കൊല്‍ക്കത്ത സ്വദേശി ജീവിച്ചത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹിതയായി. തന്റെ സ്വത്വത്തെപ്പറ്റി യാതൊരു വിധ സംശയങ്ങളും ഉണ്ടായിരുന്നുമില്ല. പക്ഷേ പെട്ടന്നൊരു ദിവസം സംഭവങ്ങള്‍ മാറിമറിഞ്ഞു. വയറുവേദനയെ തുടര്‍ന്ന നടത്തിയ പരിശോധനയില്‍ ഇവര്‍ ഒരു പുരുഷന്‍ ആണെന്ന് കണ്ടെത്തി. പരിശോധനയില്‍ ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ ആണെന്നും തെളിഞ്ഞു. 28 വയസുള്ള സഹോദരിയിലും ഇതേ ജനിതക വ്യത്യാസം കണ്ടെത്തി.

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതായിരുന്നു 30 വയസുകാരി. ഇവരെ പരിശോധിച്ചപ്പോഴാണ് ആ സത്യം ഡോക്ടര്‍മാരും 'യുവതിയും' മനസിലാക്കിയത്. പരിശോധനയില്‍ ഇവര്‍ പുരുഷനാണെന്ന് കണ്ടെത്തി. ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് 'യുവതിക്ക്' തന്റെ യഥാര്‍ത്ഥ സ്വത്വം മനസിലായത്. 22,000 പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവം ഇങ്ങനെ

ബിര്‍ബും സ്വദേശിയായ വിവാഹിതയായ യുവതിയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. സിറ്റയിലെ നേതാജി സുഭാഷ് ചന്ദ്ര ഭോസ് കാന്‍സര്‍ ഹോസ്പിറ്റലിലായിരുന്നു ഇവര്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സൗമെന്‍ ദാസും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്.

പരിശോധനയില്‍ യുവതി യഥാര്‍ത്ഥത്തില്‍ 'യുവാവ്' ആണെന്ന് കണ്ടെത്തുകയായിരുന്നു. കാഴ്ചയില്‍ അവര്‍ സ്ത്രീയാണ്. സ്ത്രീയുടെ ശബ്ദം, സ്തനങ്ങള്‍, ബാഹ്യലൈംഗിക അവയവം എല്ലാം ഉണ്ട്. എന്നാല്‍ ജന്‍മനാ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഇല്ല. യുവതിക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ല, ഡോ ദത്ത പറഞ്ഞു.
ഇത് വളരെ അപൂര്‍വമായ ഒരു അവസ്ഥയാണ്, 22,000 ത്തില്‍ ഒരാള്‍ക്ക് മാത്രമേ ഇത് സംഭവിക്കുള്ളൂ. യുവതിയില്‍ ബ്ലൈന്‍ഡ് വജൈന എന്ന അവസ്ഥ കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ കാരിയോടൈപ്പിങ്ങ് ടെസ്റ്റ് നടത്തി. അപ്പോള്‍ അവരുടെ ക്രോമസോമുകള്‍ എക്സ്,വൈ ആണെന്ന് വ്യക്തമായി. സ്ത്രീകളുടെ ക്രോമസോം എക്‌സ്, എക്‌സ് ആണ്.

വയറുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ പരിശോധന നടത്തിയപ്പോള്‍ അവര്‍ക്ക് ശരീരത്തിനുള്ളില്‍ വൃഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ബയോപ്‌സി നടത്തിയപ്പോള്‍ അവര്‍ക്ക് ടെസ്റ്റികുലാര്‍ ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു, ദത്ത പറഞ്ഞു. ഇപ്പോള്‍ അവര്‍ കീമോ തെറാപ്പിക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

പുരുഷലൈംഗികാവയവം ശരീരത്തിനുള്ളില്‍ വികസിച്ചിട്ടില്ലാത്തതിനാല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ല. അതേസമയം സ്ത്രീ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് സ്ത്രീകളുടെ സവിശേഷതകള്‍ ലഭിച്ചു, ഡോക്ടര്‍മാര്‍ പറഞ്ഞു.
നിലവില്‍ അവര്‍ കൗണ്‍സിലിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്രയും കാലം സ്ത്രീയായിട്ടാണ് അവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് 10 വര്‍ഷമായി. കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സത്യാവസ്ഥ മനസിലാക്കിയതിന്റെ ഞെട്ടലിലാണ് അവര്‍. ഭര്‍ത്താവിനും 'യുവതിക്കും' കൗണ്‍സിലിംഗ് നല്‍കുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം യുവതിയുടെ സ്വത്വം വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരുടെ 28 വയസുള്ള സഹോദരിയേയും പരിശോധനയ്ക്ക് വിധേയമാക്കി. ഇവര്‍ക്കും ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ആണെന്ന് കണ്ടെത്തി. ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതിനു സമാനമായിരിക്കുന്ന അവസ്ഥയാണിത്.അതേസമയം വരുടെ അമ്മയുടെ കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഇത് ജനിതക പ്രശ്‌നമാണെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends