Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം; ഡൽഹിയിൽ കനത്ത ജാ​ഗ്രത; റസിഡൻഷ്യൽ മേഖലകളടക്കം വെട്ടുക്കിളി​ ആക്രമണത്തിനിരയായി

27 JUNE 2020 02:57 PM IST
മലയാളി വാര്‍ത്ത

ഹരിയാനയിലെ  ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷം. ശനിയാഴ്​ച രാവിലെ മുതൽ ഗുരുഗ്രാമിലെ ആകാശം വെട്ടുക്കിളികളെകൊണ്ട്​ നിറഞ്ഞു. ഇതോടെ ഡൽഹിയിലും കനത്ത ജാഗ്രത നിർദേശം നൽകി.

ഗുരുഗ്രാമിലെ റസിഡൻഷ്യൽ മേഖലകളടക്കം വെട്ടുക്കിളി​ ആക്രമണത്തിനിരയായി. ഉയർന്ന കെട്ടിടങ്ങളിലെ താമസക്കാർ കൂട്ടത്തോടെ പറന്നുനടക്കുന്ന വെട്ടുക്കിളികളുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ​സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പാകിസ്​താനിൽ നിന്നുള്ള വെട്ടുക്കിളികളുടെ കൂട്ടമാണ്​ ഉത്തരേ​ന്ത്യൻ കൃഷിയിടങ്ങളിൽ നാശം വിതക്കുന്നത്. കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കലാണ്​ ഇവയെ നേരിടാനുള്ള ഫലപ്രദമായ മാർഗം.
ഗുരുഗ്രാമിലെ തിരക്കേറിയ എം.ജി റോഡടക്കം വെട്ടുക്കിളികളാൽ നിറഞ്ഞു. ഡി.എൽ.എഫ്​ ഫേസ്​, ചക്കർപൂർ, സിക്കന്തർപൂർ, സുഖരാലി ഏരിയ എന്നിവിടങ്ങളിലാണ്​ വെട്ടുക്കിളി ആക്രമണം കൂടുതൽ.

ഗുരുഗ്രാമിൽ വെട്ടുക്കിളി ആക്രമണം രൂക്ഷമായതോടെ ഡൽഹിയിലെ തെക്കുപടിഞ്ഞാറൻ ജില്ലകളിലെ ഗ്രാമീണർക്ക്​ ഇവയെ നേരിടാൻ പരിശീലനം നൽകിയിരുന്നു. പാട്ടകൊട്ടിയും പടക്കം​ പൊട്ടിച്ചും ഗുരുഗ്രാമിലെ ജനങ്ങൾ വെട്ടുക്കിളികളെ തുരത്താൻ ശ്രമിക്കുകയാണ്​. ശക്തമായ കാറ്റിനെ തുടർന്ന്​ ​വെട്ടുക്കിളികൾക്ക്​ മറ്റെവിടേക്കും പോകാൻ കഴിയാത്തതിനാൽ ഗുരുഗ്രാമിൽ വരും മണിക്കൂറുകളിലും ആക്രമണം തുടരുമെന്നാണ്​ വിവരം. ഇൗ മഹാദുരന്തം മുന്നിൽ കണ്ട്​ ഇന്ത്യൻ സർക്കാർ കാർഷിക മന്ത്രാലയത്തിന്​ വെട്ടുകിളികളെ തുരത്താനായി ഡ്രോണുകൾ പറത്താനുള്ള അനുമതി നൽകിയിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends