ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ചൈനയുമായി അതര്‍ത്തിയില്‍ തര്‍ക്കം തുടരവെ ടിക്‌ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. സ്വകാര്യത പ്രശ്‌നങ്ങളുള്ള ആപ്പുകള്‍ നിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ടിക്ടോകിന് പുറമേ ഷെയര് ഇറ്റ്, യുസി ബ്രൈസര്, ഹെലോ, വി ചാറ്റ്, എക്സെന്ഡര്, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്ഫി സിറ്റി എന്നിവ ഉള്പ്പെടെയുള്ള പ്രമുഖ ആപ്പുകള് നിരോധിച്ചവയില് ഉള്പ്പെടുന്നു.
https://www.facebook.com/Malayalivartha


























