Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ടിക്‌ടോകിന് പകരക്കാരന്‍ എത്തി... സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം കൊണ്ടുവന്ന് ആദ്യ മണിക്കൂറില്‍ ഡൗണ്‍ലോഡും കാഴ്ചക്കാരുമായി ചിങ്കാരിക്ക് കിട്ടിയത് രണ്ടു ദശലക്ഷം പേർ....

30 JUNE 2020 03:17 PM IST
മലയാളി വാര്‍ത്ത

ചൈനീസ് ആപ്പായ ടിക്‌ടോക്ക് നിരോധിച്ച പശ്ചാത്തലത്തില്‍ പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ശ്രമം തുടങ്ങി. നാട്ടുകാരിയായ 'ചിങ്കാരി' യിലാണ് ടിക്‌ടോക്കിന് പകരമായി അഭയം കണ്ടെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം കൊണ്ടുവന്ന് ആദ്യ മണിക്കൂറില്‍ ഡൗണ്‍ലോഡും കാഴ്ചക്കാരുമായി ചിങ്കാരിക്ക് കിട്ടിയത് രണ്ടു ദശലക്ഷം പേരെയാണ്. ഇതുവരെ 30 ലക്ഷം ഡൗണ്‍ലോഡാണ് നടന്നിരിക്കുന്നത്. സംഭവം ടിക് ടോക്കിന്റെ ക്‌ളോണ എന്ന് വിശേഷിപ്പിക്കാവുന്ന മിട്രോണ്‍ ആപ്പിനെയും മറികടന്നിരിക്കുകയാണ്.

ബംഗലുരു അടിസ്ഥാനമാക്കിയുള്ള ബിശ്വാത്മാ നായക്കും സിദ്ധാര്‍ത്ഥ് ഗൗതവും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം രൂപപ്പെടുത്തിയ ആപ്പ് ഗൂഗിള്‍ പ്‌ളേ സ്‌റ്റോറിലെ ട്രെന്റിംഗില്‍ മുകളില്‍ എത്തുകയും ചെയ്തിരുന്നു. ചിങ്കാരി പുതിയ ട്രെന്‍ഡിംഗായി മാറുന്നതിന്റെ ലക്ഷണം കാട്ടാന്‍ തുടങ്ങിയതോടെ നിക്ഷേപകരും ആപ്പില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായിട്ടാണ് അണിയറക്കാരുടെ സംസാരം.

ചിങ്കാരി ഡൗണ്‍ലോഡ് ചെയ്ത പ്രമുഖരില്‍ വ്യവസായി ആനന്ദ് മഹീന്ദ്ര വരെ ഉണ്ടെന്നാണ് വിവരം. ടിക്‌ടോക്ക് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ആനന്ദ് മഹീന്ദ്ര ചിങ്കാരി ഡൗണ്‍ലോഡ് ചെയ്തതായി ട്വീറ്റ് ചെയ്തിരുന്നു. ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കൂട്ടുകാരുമായി ചാറ്റ് ചെയ്യാനും പുതിയ ആള്‍ക്കാരുമായി ഇന്റര്‍ആക്‌ട് ചെയ്യാനും കണ്ടന്റ് ഷെയര്‍ ചെയ്യാനും ബ്രൗസ് ചെയ്യാനുമെല്ലാം അവസരം നല്‍കുന്നു.

വാട്‌സ്‌അപ്പ് സ്റ്റാറ്റസ്, വീഡിയോസ്, ഓഡിയോ ക്‌ളിപ്പുകള്‍, ജിഫ് സ്റ്റിക്കറുകള്‍ ഫോട്ടോകള്‍ എന്നിവയിലെല്ലാം മികവ് കാട്ടാന്‍ അവസരം കിട്ടുന്നു. ഹിന്ദി, ഇംഗ്‌ളീഷ്, ബംഗള, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അപ്പ് കിട്ടും. വൈറലാകുന്ന വീഡിയോകള്‍ക്ക് അതിന്റേതായ ഗുണവും കിട്ടും.

ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിലും ഗൂഗിളിന്റെ പ്‌ളേസ്‌റ്റോറിലും ചിങ്കാരി കിട്ടും. ഡേറ്റാ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയായി മാറുന്നു എന്ന് കാണിച്ചാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ക്ക് ഇന്ത്യ കര്‍ട്ടനിട്ടത്.

അതേസമയം ചാരപ്പണി ചെയ്തിട്ടില്ലെന്നും ചൈന ഉള്‍പ്പെടെ ആര്‍ക്കും ഒരു വിവരങ്ങളും ഇതുവരെ കൈമാറിയിട്ടില്ല എന്നാണ് ടിക്‌ടോക്ക് പറഞ്ഞിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് രാജ്യത്ത് ടിക് ടോക്ക് നിരോധിക്കുന്നത്. നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം ടിക് ടോക്കിന് നിരോധനം വന്നിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (18 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (45 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends