Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍, പാക്കിസ്ഥാനെ വിറപ്പിച്ചു ബാലാകോട്ടിനെ തകര്‍ത്ത 'സ്‌പൈസ് ബോംബുകളുടെ' ശേഖരം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ... ഇന്ത്യന്‍ കരുത്ത് അതിര്‍ത്തിയിലേക്ക് .. ഇനി?

01 JULY 2020 08:46 AM IST
മലയാളി വാര്‍ത്ത

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍, പാക്കിസ്ഥാനെ വിറപ്പിച്ചു ബാലാകോട്ടിനെ തകര്‍ത്ത 'സ്‌പൈസ് ബോംബുകളുടെ' ശേഖരം വര്‍ധിപ്പിക്കാന്‍ ഇന്ത്യ. ബാലാകോട്ടില്‍ ജയ്‌ഷെ ഭീകരരുടെ ക്യാംപ് തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ഇസ്രയേല്‍ നിര്‍മിതമായ സ്‌പൈസ് ബോംബുകളാണ്.

സ്‌പൈസ് 2000 ബോംബുകള്‍ക്കു വളരെ ദൂരെ നിന്നു തന്നെ ലക്ഷ്യത്തിലെത്തിച്ചേരാനാകും. ശത്രുകേന്ദ്രത്തിലെ ബങ്കറുകളും കെട്ടിടങ്ങളും തകര്‍ക്കാനും സഹായിക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ നിന്ന് എത്തിച്ചതിനു പുറമേയാണ് വീണ്ടും വാങ്ങാനൊരുങ്ങുന്നത്. 2019ലെ ബാലാക്കോട്ട് ആക്രമണത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു സ്‌പൈസ് ബോംബുകള്‍.

300 കോടി രൂപ ചെലവിട്ട് ഇസ്രയേലില്‍നിന്നു നൂറിലധികം സ്‌പൈസ് ബോംബുകള്‍ വാങ്ങാന്‍ വ്യോമസേന കരാര്‍ ഒപ്പിട്ടിരുന്നു. ബാലാകോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളില്‍ കനത്ത നാശം വിതയ്ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളില്‍ മുഖ്യമായിരുന്നു സ്‌പൈസ് ബോംബുകള്‍. മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഈ ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിച്ചത്. ലോകത്തിലെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്.
സ്മാര്‍ട്ട്, പ്രിസൈസ് ഇംപാക്ട്, കോസ്റ്റ് ഇഫക്ടീവ് എന്നതിന്റെ ചുരുക്കമാണ് സ്‌പൈസ്. കൃത്യതയാണ് ഈ ബോംബുകളുടെ പ്രത്യേകത. മിറാഷ്-2000 യുദ്ധവിമാനങ്ങളില്‍നിന്നാണ് സ്‌പൈസ്-2000 മുമ്പ് തൊടുത്തിട്ടുള്ളത്.

ഇസ്രായേലി ആയുധ വ്യാപാര സ്ഥാപനമായ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസിന്റേതാണ് സ്പൈസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ മാരകമായ പ്രഹരശേഷിയും അപാര കൃത്യതയുമുള്ള ബോംബ്. സ്മാര്‍ട്ട്, പ്രിസൈസ് ഇമ്പാക്റ്റ്, കോസ്റ്റ് എഫക്ടീവ് ( 'ടജകഇഋ' ടാമൃ,േ ജൃലരശലെ കാുമര,േ ഇീേെഋളളലരശേ്‌ല). പേരില്‍ തന്നെ അതിന്റെ മൂന്നു സവിശേഷതകളെപ്പറ്റിയും പരാമര്‍ശമുണ്ട് അത് 'സ്മാര്‍ട്ട്' ആണ്. അതായത് ഫൈറ്റര്‍ വിമാനത്തിന്റെ കോക്ക്പിറ്റിലെ കമ്പ്യൂട്ടര്‍ കണ്‍സോളില്‍ നിന്നും അതിലേക്ക് ഒരു സ്മാര്‍ട്ട് ലിങ്ക് സാധ്യമാണ്.

പറന്നുപൊങ്ങും മുമ്പ് എയര്‍ ബേസില്‍ വെച്ച് തന്നെ അക്രമിക്കാനുദ്ദേശിക്കുന്ന നൂറോളം ഇടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിലേക്കു ലോഡ് ചെയ്യാന്‍ പറ്റും. രണ്ട്, വളരെ കൃത്യമായി(ുൃലരശലെ) ലക്ഷ്യം ഭേദിക്കാന്‍ ഇതിന് കഴിയും. മൂന്ന്, ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍, ഫ്രഞ്ച് ബോംബുകളെക്കാള്‍ വില കുറവാണെന്ന്(രീേെലളളലരശേ്‌ല) നിര്‍മാതാക്കളായ റഫാല്‍ അവകാശപ്പെടുന്നു.
അതിനുള്ളില്‍ ലോഡ് ചെയ്തിരിക്കുന്ന അത്യാധുനികമായ 'സീന്‍ മാച്ചിങ് അല്‍ഗോരിതം'(ഉടങഅഇ), ബോംബില്‍ ലോഡ് ചെയ്തിരിക്കുന്ന ശത്രുസങ്കേതങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ബോംബ് വഴി തത്സമയം ശേഖരിക്കുന്ന ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി കൃത്യമായി മാച്ച് ചെയ്യുന്ന പക്ഷം ബോംബ് നിക്ഷേപിക്കുന്ന ഒരു സംവിധാനമാണ്. 'ഡ്രോപ്പ് ആന്‍ഡ് ഫോര്‍ഗെറ്റ്'(ഉൃീു & എീൃഴല)േ എന്നതാണ് സ്പൈസ് ബോംബിന്റെ യുഎസ്പി.

ഈ മിസൈലിന്റെ ഗ്ലൈഡ് റേഞ്ച് 60 കിലോമീറ്റര്‍ ആണ്. യുദ്ധവിമാനത്തില്‍ നിന്നും വേര്‍പെട്ട ശേഷം മുന്നോട്ട് 'ഗ്ലൈഡ്' ചെയ്തിറങ്ങിച്ചെന്ന് ശത്രു കേന്ദ്രത്തില്‍ ചെന്ന് പതിക്കാന്‍ ഒരു മിസൈലിനുള്ള ശേഷിയാണ് ഗ്ലൈഡ് റേഞ്ച്. എത്ര കൂടുമോ അത്രയും സുരക്ഷിതമായ ഒരു ദൂരത്ത് നിന്നുകൊണ്ടുതന്നെ നമുക് ശത്രുകേന്ദ്രങ്ങളെ ബോംബിട്ടു തകര്‍ക്കാനാവും.

എന്തായാലും, മാരകപ്രഹര ശേഷിയുള്ള ഈ സ്‌പൈസ് 2000 മിസൈലുകള്‍ കൂടി വന്നതോടെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ് ഭാരതീയ വ്യോമ സേന. ചൈനയുടെ ഭീഷണി അതിര്‍ത്തിയില്‍ നിലനില്‍ക്കുമ്പോള്‍ ഈയൊരു നീക്കം നമ്മുടെ സൈന്യത്തിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends