Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വൂള്‍ഫ് വാരിയേഴ്‌സിനെ ഇന്ത്യ തീര്‍ക്കും; ചൈനീസ് താല്‍പര്യം സംരക്ഷണത്തിന് ഏതറ്റംവരെയും പോകുന്ന ഈ കഥാപാത്രങ്ങള്‍ സിനിമയിലല്ല ലോകത്തെ വെല്ലുവിളിച്ച് നമുക്കു ചുറ്റുമുണ്ട്

01 JULY 2020 03:19 PM IST
മലയാളി വാര്‍ത്ത

ചൈനയെന്ന കൊടുംഭീകരന്‍ തുറന്നുവിട്ട കൊടുംഭൂതം കൊറോണ വൈറസ് ഒരു വശത്ത് മറുവശത്ത് ചൈനീസ് താല്‍പര്യം സംരക്ഷണത്തിന് ഏതറ്റംവരെയും പോകുന്ന, ചൈനീസ് ദേശീയവികാരം ആളിക്കത്തിച്ച് നടക്കുന്ന ചൈനയുടെ ക്രൂരപടയാളികള്‍ മറുവശത്ത്. പക്ഷെ തീര്‍ത്തല്ലേ പറ്റൂ.

ചൈനീസ് ദേശീയവികാരം ആളിക്കത്തിച്ച ബ്ലോക് ബസ്റ്റര്‍ സിനിമ വൂള്‍ഫ് വാരിയേഴ്‌സിലെ രംഗം സിനിമാപ്രേക്ഷകരാരും മറക്കില്ല. ആയിരം കാതങ്ങള്‍ കടന്നു ചെന്നും ചൈനയുടെ ശത്രുക്കള്‍ക്ക് മറുപടി നല്‍കും എന്ന സന്ദേശം നല്‍കുന്ന സിനിമ. ചൈനീസ് താല്‍പര്യം സംരക്ഷണത്തിന് ഏതറ്റംവരെയും പോകുന്ന ഈ കഥാപാത്രങ്ങള്‍ സിനിമയിലല്ല ലോകത്തെ വെല്ലുവിളിച്ച് നമുക്കു ചുറ്റുമുണ്ട്, ഗാല്‍വാനില്‍ മാത്രമല്ല ദക്ഷിണ ചൈനക്കടല്‍ മുതല്‍ ഹോങ്കോങ് വരെ തീതുപ്പുന്ന ചൈനീസ് വ്യാളി. ഒരു മഹാവ്യാധിയോട് പോരാടുമ്പോളാണ് ചൈന നമ്മളോട് പോരിനു വന്നത്. ചൈന തന്നെ കുപ്പിയില്‍ നിന്ന് തുറന്നു വിട്ട കൊറോണഭൂതം, അമേരിക്കയടക്കം പറയുന്നത് അങ്ങനെയാണ് മനുഷ്യരാശിക്ക് വെല്ലുവിളിയാകുമ്പോള്‍ സകലമര്യാദകളും ലംഘിച്ച ഈ നടപടിക്ക് ചൈനയെന്ന രാജ്യം എന്തിന് ഇറങ്ങിത്തിരിച്ചു. നമുക്കറിയാം ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചൈനയെന്ന ശത്രുരാഷ്ട്രം ഭരണകൂടം ഷി എന്ന ചോദ്യം ചെയ്യപ്പെടാത്ത സഖാവെന്ന് ഭാവിക്കുന്ന് ഏകാധിപതി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.

2018 ല്‍ ഷി ചിങ് പിങ്ങെന്ന നേതാവിന് കീഴില്‍ കമ്യൂണിസത്തില്‍നിന്ന് ഏകാധിപത്യത്തിലേക്കുള്ള ചൈനയുടെ മാറ്റം ലോകം ആശങ്കയോടെ കണ്ടു. ബെയ്ജിങ്ങിലെ ജനങ്ങളുടെ ഗ്രേറ്റ് ഹാളില്‍ 2017 ഒക്ടോബര്‍ 18ന് ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം ദേശീയ കോണ്‍ഗ്രസ് ആധുനിക ചൈനയില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടു. മാവോയ്ക്ക് ശേഷം അനിഷേധ്യനായൊരു നേതാവിന്റെ ഉദയം അന്ന് ലോകം കണ്ടു. ഷി ചിങ് പിങ്. അന്ന് തുടങ്ങിയതാണ് ലോകത്തിന്റെ കാലക്കേട്. മാവോ സെദുങ്ങിനും ഡെങ് സിയാവോ പിങ്ങിനും ശേഷം പാര്‍ട്ടി ഭരണഘടനയില്‍ പേരു പരാമര്‍ശിക്കപ്പെട്ട മൂന്നാമത്തെ നേതാവായി ഷി.

ഏക പാര്‍ട്ടിയില്‍നിന്ന് ഏക നേതാവിലേക്ക് മാറുന്ന ചൈനയെയാണ് പിന്നീട് കണ്ടത്. ആജീവനാന്തം അധികാരത്തില്‍ തുടരാന്‍ ഷി ചിന്‍പിങ്ങിന് അനുമതി നല്‍കുന്ന ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ചതോടെ ഏകാധിപത്യത്തിലേക്കുള്ള ചൈനയുടെ പ്രയാണം പൂര്‍ണമായി. മാവോയുടെ കാലത്തെ അധികാര ദുര്‍വിനിയോഗവും സാംസ്‌കാരിക വിപ്ലവം ഉള്‍പ്പെടെയുള്ള ഏകാധിപത്യ നടപടികളും ടിയാനന്‍മെന്‍ കൂട്ടക്കൊലയും ജനം മറന്നു. മാധ്യമ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. കഴിയുന്ന ജനത ഷി ചിങ് പിങ്ങെന്ന ചക്രവര്‍ത്തിയുടെ ഭരണത്തെ കാര്യമായ ചെറുത്തുനില്‍പൊന്നുമില്ലാതെ സ്വീകരിച്ചു. ലോകത്ത് കരുത്തുറ്റ സാന്നിധ്യം. ലോകത്തെ വന്‍ശക്തിയായി, അമേരിക്കയെ മറികടക്കുന്ന ചൈന. അതാണ് ഷി ചിങ് പിങ്ങിന്റെ മഹത്തായ ചൈന എന്ന സ്വപ്‌നം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (12 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (27 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

Malayali Vartha Recommends