Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വീരപ്പന്റെയും മകള്‍...! എംജിആറിന്റെ കുടുംബവും , തമിഴ്‌നാട് പിടിക്കാന്‍ പുതുതന്ത്രം മെനഞ്ഞ് ബിജെപി!

16 JULY 2020 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

തമിഴ്‌നാട് പിടിക്കാന്‍ പുതുതന്ത്രം മെനഞ്ഞ് ബിജെപി. തമിഴ് മണ്ണുപിടിച്ചെടുക്കാനായി രാഷ്ട്രീയ അടവുകൾ പയറ്റുകയാണ് ബിജെപി. നേരത്തെ ഗൗതമി അടക്കമുള്ളവർ പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങളില്‍ എത്തിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍ ബിജെപി കൈക്കൊണ്ടിരിക്കുന്നത്. വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണിയെ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിയമിച്ചിരിക്കുകയാണ്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി എംജിആറിന്റെ കുടുംബം വരെയുണ്ട് ഇക്കൂട്ടത്തില്‍. എംജിആറിന്റെ മകള്‍ ഗീതയാണ് ഇതില്‍ പ്രമുഖ. വിദ്യാരാണിയെ സംസ്ഥാന യൂത്ത് വിംഗിന്റെ വൈസ് പ്രസിഡന്റ് ആയിട്ടാണ് നിയമിച്ചത്. നടന്‍ ധനുഷിന്റെ പിതാവ് കസ്തൂരിരാജ അടക്കം ഒട്ടേറെ പേര്‍ ബിജെപിയില്‍ വിവിധ പദവികള്‍ ലഭിച്ചിട്ടുണ്ട്.

അഞ്ച് ജില്ലകളിലേക്കുള്ള ഓഫീസ് ഭാരവാഹികള്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ട്രഷറർ, വിവിധ വിഭാഗങ്ങളുടെ പ്രസിഡന്റുമാർ, ദേശീയ ജനറൽ കൗൺസിൽ അംഗങ്ങൾ, പുതിയ വക്താക്കൾ, ജില്ലാ നിരീക്ഷകർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന DMKയുടെ മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിപി ദുരൈസ്വാമിയാണ് സംസ്ഥാന യൂണിറ്റ് വൈസ് പ്രസിഡന്റ്. വാനതി ശ്രീനിവാസനെയും നൈനാർ നാഗേന്ദ്രനെയും വൈസ് പ്രസിഡന്‍റുമാരായി നിയമിച്ചു.

നടിമാരായ മധുവന്തി അരുൺ, ഗൗതമി, 'കുട്ടി' പത്മിനി, നമിത എന്നിവരെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നിയമിച്ചു. കലാ-സാംസ്കാരിക വിഭാഗത്തിന്റെ പുതിയ പ്രസിഡന്‍റായി ഗായത്രി രഘുറാമിനെയും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ടഡ പെരിയസാമിയെയും നിയമിച്ചു.

കെ ടി രാഘവൻ, പ്രൊഫ. ആർ. ശ്രീനിവാസൻ, കരു നാഗരാജൻ എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകി. എസ്ആർ ശേഖർ സംസ്ഥാന ട്രഷററായി തുടരും. അടുത്തിടെ ബിജെപിയിൽ ചേർന്ന ആർ സി പോൾ കനഗരാജിനെ അഡ്വക്കേറ്റ്സ് വിംഗ് പ്രസിഡന്റായി നിയമിച്ചു. ഫെബ്രുവരിയിൽ പാർട്ടിയിൽ ചേർന്ന മുൻ AIADMK MP ശശികല പുഷ്പയെയും ദേശീയ ജനറൽ കൗൺസിൽ അംഗമായി നിയമിച്ചു.

മുൻ MLA പൊന്‍ വിജയരാഘവനും ദേശീയ ജനറൽ കൗൺസിൽ അംഗമായി. സുബ നാഗരാജൻ, ഡി കുപ്പുറാമു, എം എസ് രാമലിംഗം, എം സുബ്രഹ്മണ്യൻ, സി നരസിംഹൻ, എസ് കെ കാർവേന്ദൻ, തിരുപ്പതി നാരായണൻ, കെ കനിമൊഴി എന്നിവരെ പാർട്ടിയുടെ സംസ്ഥാന വക്താക്കളായി നിയമിച്ചു.

ഫെബ്രുവരിയില്‍ ആയിരം പേര്‍ക്കൊപ്പമാണ് വീരപ്പന്റെ മൂത്ത മകളായ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തെ ആലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തന്റെ കാമുകനെ വിവാഹം കഴിക്കുന്നതിന് എതിര്‍ക്കുന്നു എന്ന് കാണിച്ച്‌ മാതാവ് മുത്തുലക്ഷിക്കെതിരെ ഇവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബിജെപിയില്‍ പുതിയ സംസ്ഥാന അധ്യക്ഷന്‍ വന്നതിന് ശേഷമാണ് ഈ മാറ്റങ്ങള്‍. പാര്‍ട്ടിയെ മാറ്റി മറിക്കുന്നതിന് വേണ്ടി എല്‍ മുരുഗനെയാണ് അമിത് ഷാ നിയമിച്ചത്. മാര്‍ച്ചിലായിരുന്നു നിയമനം.

എംജിആറിന്റെ വളര്‍ത്തുമകളായ ഗീത ബിജെപിയില്‍ ചേര്‍ന്നിട്ട് അധിക കാലമായിട്ടില്ല. 2017ലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശനം. എംജിആറിന്റെ സഹോദരന്‍ എംസി ചക്രപാണിയുടെ കൊച്ചുമകന്‍ ആര്‍ പ്രവീണും പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഡിഎംകെ വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാധാരവിയും സംസ്ഥാന കമ്മിറ്റിയിലുണ്ട്. നടന്‍ വിജയകുമാര്‍, സംവിധായകരായ ഗംഗൈ അമരന്‍, കസ്തൂരി രാജ എന്ന സംസ്ഥാന സമിതിയിലെ പ്രത്യേക സംഘാടകരാണ്. സാംസ്‌കാരിക സെല്ലിന്റെ ചുമതല സംഗീത സംവിധായകന്‍ ധീന, സംവിധായകന്‍ പേരരസ് എന്നിവര്‍ക്കാണ്.

അതേസമയം അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയൊരു മാറ്റത്തിനാണ് ബിജെപി തയ്യാറെടുക്കുന്നത്. അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയേറ്റാലും പാര്‍ട്ടി നേട്ടമുണ്ടാക്കാന്‍ കഴിയണമെന്നാണ് വിലയിരുത്തല്‍. ഗൗതമി, നമിത എന്നിവരടക്കമുള്ള താരങ്ങള്‍ സജീവമായതും ഇത് കാരണമാണ്. മുരുഗന് വലിയ സ്വാധീനം പാര്‍ട്ടിയിലുണ്ട്. മാറ്റങ്ങളില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ നേതാക്കളെല്ലാവരും സജ്ജമാണ്. എന്നാല്‍ പൊന്‍ രാധാകൃഷ്ണനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും തഴഞ്ഞത് തലമുറ മാറ്റത്തിന്റെ കൂടെ സൂചനയാണ്. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പും ബിജെപിയുടെ മുന്‍ഗണനയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 minutes ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (44 minutes ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (48 minutes ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (54 minutes ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (1 hour ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (1 hour ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (2 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (3 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (3 hours ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (4 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (4 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (4 hours ago)

Malayali Vartha Recommends