Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഹൈക്കോടതി നടപടിയില്‍ ജുഡീഷ്യറിയുടെ അച്ചടക്കരാഹിത്യം ആരോപിച്ച് രാജസ്ഥാന്‍ സ്പീക്കര്‍ വീണ്ടും സുപ്രീം കോടതിയില്‍

30 JULY 2020 07:28 AM IST
മലയാളി വാര്‍ത്ത

രാജസ്ഥാന്‍ സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്കെതിരെയുള്ള നടപടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട രാജസ്ഥാന്‍ ഹൈക്കോടതി നടപടിക്കെതിരെ വീണ്ടും സുപ്രീം കോടതിയില്‍. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷ്മണരേഖ കടന്നിരിക്കുകയാണെന്നും ജുഡീഷ്യറിയുടെ അച്ചടക്കരാഹിത്യമാണ് വെളിവായിരിക്കുന്നതെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.

വിമതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ നടപടിയില്‍ വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വന്നശേഷം പരിശോധിക്കാം എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരുന്നത്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു വിമത എംഎല്‍എമാര്‍ കൂറുമാറ്റ നിയമത്തിലെ വ്യവസ്ഥകള്‍ തന്നെ ചോദ്യം ചെയ്തതോടെ കോടതി ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന നിലപാടും സ്വീകരിച്ചു.

സുപ്രീം കോടതിയിലെ കേസ് തീരുന്നതുവരെ വിധി പറയുന്നതു ഹൈക്കോടതി മാറ്റിവയ്ക്കുക കൂടി ചെയ്തതോടെ കേസിലെ കാലതാമസം ഒഴിവാക്കുന്നതു കൂടി ലക്ഷ്യമിട്ടു സ്പീക്കര്‍ സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. സ്പീക്കറുടെ നടപടിക്കെതിരെ വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇനിയുമുണ്ടായിട്ടില്ല.

ഇതേസമയം ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍, കോണ്‍ഗ്രസില്‍ ലയിച്ച ബിഎസ്പി എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ പരാതിയില്‍ ഹൈക്കോടതി ഇന്നു വാദം കേള്‍ക്കും. ഇതേ വിഷയത്തില്‍ ഇന്നലെ ബിഎസ്പിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ലയനം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടു സ്പീക്കര്‍ക്കു പരാതി നല്‍കുമെന്നും ബിഎസ്പി സംസ്ഥാന പ്രസിഡന്റ് ഭഗവാന്‍ സിങ് ബാബ പറഞ്ഞു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു തങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും വിശ്വാസ വോട്ടെടുപ്പുണ്ടായാല്‍ കോണ്‍ഗ്രസിനു തന്നെ വോട്ട് നല്‍കുമെന്നും ബിഎസ്പി വിട്ട യോഗേന്ദ്ര അവാന പറഞ്ഞു.

അഴിമതിക്കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ മായാവതിയും സഹോദരനും ബിജെപിക്കുവേണ്ടി കളിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് പി.എല്‍. പൂനിയയും പറഞ്ഞു. എംഎല്‍എമാര്‍ക്കു കൂറുമാറാന്‍ പണം വാഗ്ദാനം ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിമത എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. കേസ് എന്‍ഐഎയെ ഏല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (26 minutes ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (36 minutes ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (44 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

മറുപടിയുമായി പിണറായി വിജയൻ  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൊജ്തബ ഖമേനി കോമയില്‍;  (1 hour ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (1 hour ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (2 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (3 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (3 hours ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (3 hours ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends