Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയുടെ വാർഷികം; അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് തുടക്കമിടുന്ന ദിവസം; ഓഗസ്റ്റ് അഞ്ചാ൦ തീയതി രാജ്യത്തെ സംബന്ധിച്ച് ഏറെ നിർണായകം; പാകിസ്ഥാന്റെ പ്രതികരണം ആശങ്ക ഉളവാക്കുന്നു

30 JULY 2020 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

ഓഗസ്റ്റ് അഞ്ചാ൦ തീയതി രാജ്യത്തെ സംബന്ധിച്ച് ഏറെ നിർണായകമായ ദിനമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയുടെ വാർഷികം കൂടിയാണ് അന്ന് . സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറെ സുപ്രധാനമായ സുപ്രീംകോടതി വിധിയെഴുത്ത് വന്ന ദിനം. അത് മാത്രമല്ല അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് തുടക്കമിടുന്ന ദിവസം കൂടിയാണ് അന്ന് . എന്നാൽ ആ ദിനം വളരെ വെല്ലുവിളി നിറഞ്ഞ ദിവസം കൂടിയാണ്. പാകിസ്ഥാന്റെ പ്രതികരണം ആ വെല്ലുവിളിയിലേക്ക് വിരൽ ചൂണ്ടുന്നു. തർക്ക പ്രദേശമെന്ന നിലയിൽ കശ്മീരിന്റെ പദവിക്കെതിരായ വെല്ലുവിളിയെ മുഴുവൻ സൈനിക കരുത്തും ഉപയോഗിച്ചു നേരിടുവാനുള്ള ഒരുക്കത്തിലാണ് . ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനായി എപ്പോഴും തയാറായിരിക്കും എന്ന് പാക്കിസ്ഥാൻ സൈനിക തലവൻ ജനറൽ ഖമർ ജാവേദ് ബജ്‍വ രണ്ട് മാസം മുൻപ് ഒരു പരിപാടിയിൽ സ്വന്തം സൈനികരോടു പറഞ്ഞിരുന്നു . നിയന്ത്രണരേഖയിലെ പുന സെക്ടറിൽ പാക്കിസ്ഥാൻ സൈനികര്‍ക്കൊപ്പം ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ വേളയിലായിരുന്നു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരായ ‘ പാകിസ്ഥാന്റെ മനോഭാവം മാറിയിട്ടില്ലെന്ന സൂചനയുമായി പാക്കിസ്ഥാൻ സൈനിക മേധാവി ഈ പ്രസ്താവന നടത്തിയത്.എന്നാൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയുടെ വാർഷികമായ ഓഗസ്റ്റ് അഞ്ചിന് എന്തൊക്കെ നടപടി സ്വീകരിക്കാമെന്നതു പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ ജൂലൈ 21ന് ചേർന്ന പ്രത്യേക യോഗത്തിൽ ചർച്ച ചെയ്തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയുടെ അധ്യക്ഷതയിലായിരുന്നു ഈ യോഗം കൂടിയത്.



പാക്കിസ്ഥാൻ സൈന്യത്തിലെ ഏറ്റവും ശക്തമായ കോർപ്സ് കമാൻഡേഴ്സ് ഫോറമാണ് വിദേശ പദ്ധതികളും വെട്ടുകിളികൾക്കെതിരായ പോരാട്ടവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തത്. ‘രാജ്യത്തിന് പുറത്തും അകത്തും സുരക്ഷാ ഭീഷണി’ ഉയർന്നു വരുന്ന പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകളും യോഗം വിലയിരുത്തുകയും ചെയ്തു . എന്നാൽ വെട്ടുകിളിശല്യത്തിനുമപ്പുറം കശ്മീർ ആയിരുന്നു യോഗത്തിലെ മുഖ്യ അജൻഡ എന്നാണ് സൂചനകൾ . ഓഗസ്റ്റ് അഞ്ചിലെ സാഹചര്യങ്ങളും യോഗത്തിൽ ചർച്ചയായി റിപ്പോർട്ട് . സ്വാതന്ത്ര്യത്തിനായി ധീരരായി പോരാടിയ കശ്മീരികൾക്ക് ആദരം അർപ്പിക്കുന്നതായും യോഗം അറിയിക്കുകയും ചെയ്തു . ഓഗസ്റ്റ് അഞ്ചിനോടനുബന്ധിച്ച് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന ആലോചനയിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്ക് സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും എന്നാണ് സൂചന.

 

ഓഗസ്റ്റ് അഞ്ചിന് മുന്നോടിയായി 18 ഇന പരിപാടിയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്ക് സർക്കാരും തയാറാക്കിയിരിക്കുന്നതെന്നാണു വിവരം. ചാര സംഘടനയായ ഐഎസ്ഐയുടെ കൂടി പിന്തുണ നീക്കത്തിനു പിന്നിലുണ്ടെന്നും സൂചന. . പാക്ക് അധിനിവേശ കശ്മീരിലേക്കുള്ള ഇമ്രാൻ ഖാന്റെ സന്ദർശനമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അവിടെ വച്ച് ഇമ്രാൻ ഖാൻ ജനങ്ങളോടു പ്രസംഗിക്കുകയും ചെയ്യും. ഇമ്രാൻ ഖാന്‍ എത്തുന്നതിനു മുൻപേ വിദേശ മാധ്യമപ്രവർത്തകരുടെ സംഘത്തെ പാക്ക് അധിനിവേശ കശ്മീരിൽ എത്തിക്കുവാനുള്ള നീക്കങ്ങളും നടക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (15 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (23 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (52 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (5 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (5 hours ago)

Malayali Vartha Recommends