Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വപ്ന മാറില്ല... ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ കൈമാറിയത് സ്വപ്നയാണെന്ന് സൂചന; സ്വപ്നക്കും കൂട്ടര്‍ക്കും കമ്മീഷന്‍ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണെന്ന് സന്തോഷ് ഈപ്പന്‍


പുകഞ്ഞ് മറിയുന്നു... മന്ത്രി ജി. സുധാകരനെ കൈയില്‍ കിട്ടിയാല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴുത്ത് ഞ്ഞെരിച്ച് കൊല്ലും, എന്തിനാണെന്നല്ലേ?


യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി! ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍... നാക്ക് കടിച്ച് മുറിച്ച നിലയിൽ... 20കാരിയെ ക്രൂരമായി പീഡിപ്പിച്ചത് നാലു പേര്‍ ചേർന്ന്... അമ്മയുടെ കൂടെ നിന്ന പെൺകുട്ടിയെ ഷാൾ വായിൽ ചുറ്റി തട്ടിക്കൊണ്ടു പോയത് നിമിഷങ്ങൾക്കുള്ളിൽ... രാജ്യത്തെപോലും നാണംകെടുത്തിയ സംഭവം ഇങ്ങനെ...


ഇതും പുലിവാലാകുമോ... ഭാഗ്യലക്ഷ്മിയുടെ പരാതിയിന്‍മേല്‍ കേസെടുത്തതിന് പിന്നാലെ ശാന്തിവിള ദിനേശിനെ ചുറ്റിപ്പറ്റി മറ്റൊരു ചര്‍ച്ച; മലയാളികള്‍ ഏറെ ആദരവോടെ കാണുന്ന മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മ ബന്ധം ചര്‍ച്ചയാക്കി ശാന്തിവിള ദിനേശ്


കോടമ്പക്കം മുതലറിയാം... എന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രി മുതല്‍ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം, എന്റെ എത്രയോ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി സഹകരിച്ചിട്ടുണ്ട്; എന്റെ കോളേജ് മിത്രമായ രമേശിനെ കല്യാണം കഴിച്ചതും സന്തോഷകരമായ ഒരു അദ്ഭുതമായിരുന്നു: ഭാഗ്യ ലക്ഷ്മി വിഷയത്തില്‍ മനസ് തുറന്ന് ബാലചന്ദ്ര മേനോന്‍

17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍

09 AUGUST 2020 07:48 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയതായി കേന്ദ്രം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ ആരംഭിച്ച പദ്ധതിയാണിത്. ഇതുവരെ 9.9 കോടിയിലധികം കര്‍ഷകര്‍ക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സഹായം നല്‍കിയതായി കേന്ദ്രം അവകാശപ്പെട്ടു.

'പി.എം-കിസാന്‍ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാന്‍ തികച്ചും സംതൃപ്തനാണ്' എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്ന പദ്ധതിക്കും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മോദി ആരംഭം കുറിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം നേടാന്‍ സഹായിക്കുന്ന രീതിയില്‍ കാര്‍ഷിക വിഭവങ്ങളുടെ വിളവെടുപ്പിനു ശേഷം കര്‍ഷകര്‍ക്ക് വേണ്ടിവരുന്ന കോള്‍ഡ് സ്റ്റോറേജ്, കലക്ഷന്‍ സെന്ററുകള്‍, പ്രോസസിംഗ് യൂണിറ്റുകള്‍, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍, കമ്യൂണിറ്റി കൃഷി മുതലായവ തുടങ്ങുന്നതിലേക്കാണ് ഫണ്ട് ലക്‌ഷ്യം വക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്ന മാറില്ല... ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ കൈമാറിയത് സ്വപ്നയാണെന്ന് സൂചന; സ്വപ്നക്കും കൂട്ടര്‍ക്കും കമ്മീഷന്‍ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണെന്ന് സന്തോഷ് ഈ  (14 minutes ago)

പുകഞ്ഞ് മറിയുന്നു... മന്ത്രി ജി. സുധാകരനെ കൈയില്‍ കിട്ടിയാല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴുത്ത് ഞ്ഞെരിച്ച് കൊല്ലും, എന്തിനാണെന്നല്ലേ?  (21 minutes ago)

പാളം മുറിച്ച് കടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞു വീണു, രക്ഷിക്കാനായി ഭാര്യ ശ്രമിക്കവേ രണ്ടു പേരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു  (27 minutes ago)

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി! ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍... നാക്ക് കടിച്ച് മുറിച്ച നിലയിൽ... 20കാരിയെ ക്രൂരമായി പീഡിപ്പിച്ചത് നാലു പേര്‍ ചേർന്ന്.  (31 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം... ഫോണിന്റെ ഉടമയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (35 minutes ago)

ഇതും പുലിവാലാകുമോ... ഭാഗ്യലക്ഷ്മിയുടെ പരാതിയിന്‍മേല്‍ കേസെടുത്തതിന് പിന്നാലെ ശാന്തിവിള ദിനേശിനെ ചുറ്റിപ്പറ്റി മറ്റൊരു ചര്‍ച്ച; മലയാളികള്‍ ഏറെ ആദരവോടെ കാണുന്ന മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്  (1 hour ago)

കോടമ്പക്കം മുതലറിയാം... എന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രി മുതല്‍ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം, എന്റെ എത്രയോ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി സഹകരിച്ചിട്ടുണ്ട്; എന്റെ കോളേജ് മിത്രമായ രമേശിനെ കല്യ  (1 hour ago)

കുമ്മനത്തെ തഴയില്ല! മുന്നിൽ നിന്നു നയിക്കാൻ ശോഭാസുരേന്ദ്രനോ? കുമ്മനം എവിടെ? ആര്‍.എസ്.എസിന് രോഷം! അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി ദേശീയ നേതൃത്വം; താല്  (1 hour ago)

ആസാം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാറ തൈമൂര്‍ അന്തരിച്ചു... ഓസ്ട്രേലിയയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം  (1 hour ago)

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചുകൊണ്ട് നടത്തും... 10 വയസില്‍ താഴെ പ്രവേശനമില്ല  (1 hour ago)

7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പാ  (2 hours ago)

സഹോദനു പിന്നാലെ സഹോദരിയും... സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് വാര്‍ത്തകേട്ട് സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ദിലീപിനെതിരെയുള്ള മൊഴിമാറ്റിയാൽ ലക്ഷങ്ങൾ വാഗ്ദാനം! അത് അനുസരിക്കാതെ മൊഴി നൽകിയാൽ കൊല്ലുമെന്നു ഭീക്ഷണിയും... പ്രോസിക്യുഷന്റെ സംശയം ശരിയാണ്... സാക്ഷികളുടെ കൂറുമാറലിന് പിന്നിലെ കാരണം കണ്ടെത്തി.... തുറന്ന  (2 hours ago)

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന  (2 hours ago)

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍  (2 hours ago)

Malayali Vartha Recommends