Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

52കാരനായ ഭര്‍ത്താവിനെ 35കാരിയായ ഭാര്യ ചവിട്ടി കൊന്നു; പ്രതിയെ പിടികൂടിയത് അമ്മയുടെ സംശയത്തെ തുടര്‍ന്ന്

09 AUGUST 2020 09:17 PM IST
മലയാളി വാര്‍ത്ത

ഗുജറാത്തില്‍ 52കാരനായ ഭര്‍ത്താവിനെ 35കാരിയായ ഭാര്യ ചവിട്ടി കൊന്നു. രാജേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ പുനി മാലി അറസ്റ്റിലായി. മദ്യപാനിയായ ഭര്‍ത്താവ് വീണു മരിക്കുകയായിരുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഭാര്യ ശ്രമിച്ചെങ്കിലും മകന്‍ രാജേഷിന്റെ ശരീരത്തില്‍ കണ്ട പാടുകളില്‍ സംശയം തോന്നിയ അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ ആവശ്യം പരിഗണിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹത്തില്‍ പരിക്കേറ്റത്തിന്റെ പാടുകള്‍ കണ്ടെത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വെളളിയാഴ്ചയാണ് പുറത്തുവന്നത്. ശ്വാസകോശത്തിനും വാരിയെല്ലിനും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ...

ഭര്‍ത്താവുമായുളള വഴക്കിനെ തുടര്‍ന്ന് പുനി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ രാജേഷ് യുവതിയുടെ വീട്ടിലേക്ക് പോയി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വീണ്ടും വഴക്ക് ഉണ്ടായി. ഇതില്‍ കുപിതയായ പുനി ഭര്‍ത്താവിനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നെഞ്ചിലേറ്റ തുടര്‍ച്ചയായ ചവിട്ടുകളാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സഹോദരനെ അന്വേഷിച്ച് രാജേഷിന്റെ സഹോദരി വിളിച്ചപ്പോള്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു പോയി എന്നാണ് യുവതി പറഞ്ഞത്. മദ്യലഹരിയിലാണ് അപകടം സംഭവിച്ചതെന്നും പുനി പറഞ്ഞതായി പൊലീസ് പറയുന്നു.
മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍, മകന്റെ ശരീരത്തില്‍ കണ്ട പാടുകളില്‍ സംശയം തോന്നിയ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. അമ്മയുടെ പരാതിയിന്മേല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ വച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് താന്‍ കൊല്ലുകയായിരുന്നുവെന്ന് പുനി പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. തന്റെ അരികില്‍ ഇരിക്കാന്‍ രാജേഷ് ആവശ്യപ്പെട്ടു. വീട്ടില്‍ പണിയുളളതിനാല്‍ അതിന് സമയമില്ല എന്ന് പറഞ്ഞ് തിരിച്ച് നടക്കാന്‍ തുടങ്ങി. അതിനിടെ യുവതിയുടെ മുടിയില്‍ പിടിച്ച് രാജേഷ് വലിച്ചു. ഇതില്‍ പ്രകോപിതയായ യുവതി പിടിയില്‍ നിന്ന് മുക്തമാകാന്‍ രാജേഷിന്റെ നെഞ്ചില്‍ ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തില്‍ രാജേഷ് നിലത്തുവീണു. തുടര്‍ന്ന് ജീവന്‍ നഷ്ടമാകുന്നത് വരെ രാജേഷിനെ തുടര്‍ച്ചയായി ചവിട്ടിയതായി യുവതി പൊലീസിന് മൊഴി നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (16 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (40 minutes ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (55 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (2 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (9 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (10 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (13 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (13 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (14 hours ago)

Malayali Vartha Recommends