Widgets Magazine
28
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്യൂബ് ചാനല്‍ വഴി നടത്തിയ പരാമര്‍ശം തെളിഞ്ഞാല്‍ ലഭിക്കുന്നത് വെറും മൂന്ന് വര്‍ഷം മാത്രം; പൊട്ടിക്കരഞ്ഞ് ഭാഗ്യ ലക്ഷ്മിയും ദിയ സനയും


നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു


കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവിതം നയിക്കുന്നു


കേരളത്തില്‍ ഓപ്പറേഷന്‍ ന്യുനപക്ഷത്തിനൊരുങ്ങി ബി.ജെ.പി; എ.പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഉപഅധ്യക്ഷ സ്ഥാനം കൃത്യയോടുള്ള നീക്കം; സംസ്ഥാന ഗ്രൂപ്പു നേതാക്കള്‍ക്ക് ദഹിക്കുന്നില്ല; ബി.ജെ.പിയില്‍ സംഭവിക്കാനിരിക്കുന്നത്?


സി.എഫ് തോമസ് സുശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്; കെ.എം മാണിക്ക് പാല പോലെ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെ സി.എഫ് തോമസിന് ചങ്ങനാശ്ശേരി; ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി; മാണിക്കൊപ്പം നിന്ന് കേരളകോണ്‍ഗ്രസിനെ വളര്‍ത്തി

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്

14 AUGUST 2020 07:51 PM IST
മലയാളി വാര്‍ത്ത

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍. ഒരാഴ്ചയായി ചികിത്സയിലായിരുന്ന എംജിഎം ഹെല്‍ത്ത് കെയറില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോള്‍. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് കോവിഡ് ബാധിച്ച് എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ച് ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിലാണ്. ഓഗസ്റ്റ് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. നിലഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഗായകന് എന്ന നിലയില് മാത്രമല്ല, അഭിനയത്തിലും സംഗീതസംവിധാനത്തിലും ചലച്ചിത്ര സംവിധാനത്തിലും കഴിവ് തെളിയിച്ച അപൂര്വ്വം പ്രതിഭകളില് ഒരാളാണ് 74കാരനായ എസ് പി ബാലസുബ്രഹ്മണ്യം എന്ന എസ് പി ബി.
താന്‍ കോവിഡ് ബാധിതനാണെന്ന കാര്യം ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹം വ്യക്തമാക്കിയത്. കുറച്ചു ദിവസങ്ങളായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയുമുണ്ടായിരുന്നെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ എസ് പിബി അറിയിക്കുകയായിരുന്നു. ഭയപ്പെടാനൊന്നുമില്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ഹോം ക്വാറന്റൈന്‍ ഒഴിവാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നും വീഡിയോയില്‍ എസ് പിബി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്  (25 minutes ago)

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക പരിഷ്കരണ ബില്ലുകളില്‍ ഒപ്പിട്ടു  (9 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം... ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് സുഗതകുമാരി  (9 hours ago)

ഭാഗ്യലക്ഷ്‍മി ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി പോയി ; പ്രതികരണവുമായി നടന്‍ സുധീര്‍  (10 hours ago)

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: അവസാന നിമിഷംവരെയും നിക്ഷേപകര്‍ക്കുവേണ്ടി ബി.ജെ.പി. ഉണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍  (10 hours ago)

കണ്ണൂരില്‍ മാനസിക വൈകല്യമുള്ള 22കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു  (10 hours ago)

'ഞാൻ തല്ലും ,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും. ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോ  (10 hours ago)

നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു  (10 hours ago)

ഇറാഖില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു  (10 hours ago)

സ്തീ​ക​ളെ അ​പ​മാ​നി​ച്ച്‌ പ​ണം ക​ണ്ടെ​ത്താ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ല  (10 hours ago)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (10 hours ago)

വിവാദ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു;ഇരുസഭകളിലും ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി  (11 hours ago)

വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റൈന്‍  (11 hours ago)

കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവ  (11 hours ago)

വല്ലോരുടേം ഭർത്താവോ കാമുകനോ ആണേൽ പൊളിക്കും! പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് വേണ്ടി കുറച്ചു ടിപ്സ് പറയാം... കുറിപ്പ് വൈറൽ  (11 hours ago)

Malayali Vartha Recommends