Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...


നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്

സൈനിക മെഡലുകളിലെ രണ്ടാമത്തെ ഉന്നത ബഹുമതിയായ കീര്‍ത്തിചക്ര മരണാനന്തര ബഹുമതിയായി അബ്ദുള്‍ റഷീദ് ഖലാസിന്, മലയാളി ഉള്‍പ്പെടെ 9 പേര്‍ക്ക് ശൗര്യചക്ര

15 AUGUST 2020 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നാഗാലാന്‍ഡില്‍ അഫ്‌സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഈറോഡ് എംപി എ.ഗണേശമൂര്‍ത്തി അന്തരിച്ചു... കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്ന് ആശുപത്രി അധികൃതര്‍

ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും.... ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചിറകുകള്‍ കൂട്ടിയിടിച്ച് അപകടം...

74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രഖ്യാപിച്ച സൈനിക മെഡലുകളിലെ രണ്ടാമത്തെ ഉന്നത ബഹുമതിയായ കീര്‍ത്തിചക്ര ജമ്മു കശ്മീര്‍ പോലീസ് മുന്‍ കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ് ഖലാസിന്. മരണാനന്തരമായാണ് അദ്ദേഹത്തെ ബഹുമതി നല്‍കി ആദരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സൈനിക മെഡലുകള്‍ക്കു മലയാളിയായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിശാഖ് നായര്‍ ഉള്‍പ്പെടെ 83 പേര്‍കൂടി ഇടംപിടിച്ചു.

യുദ്ധമുന്നണിയില്‍ അല്ലാത്ത ധീരതയ്ക്ക് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സൈനിക ബഹുമതിയായ ശൗര്യചക്രയ്ക്ക് ഒന്‍പതു പേര്‍ അര്‍ഹരായി. വ്യോമസേനാ പൈലറ്റും മലയാളിയുമായ വിശാഖ് നായര്‍, ലഫ്റ്റനന്റ് കേണല്‍ കിഷന്‍ സിങ് റാവത്ത്, മേജര്‍ അനില്‍ ഉര്‍സ്, ഹവില്‍ദാര്‍ അലോക് കുമാര്‍ ദുബെ, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഡി.ഐ.ജി) അമിത് കുമാര്‍, കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) സബ് ഇന്‍സ്പെക്ടര്‍ മഹാവീര്‍ പ്രസാദ് ഗോദാര (മരണാനന്തരം), ഹെഡ് കോണ്‍സ്റ്റബിള്‍ എറന്ന നായക (മരണാനന്തരം), കോണ്‍സ്റ്റബിള്‍ മഹേന്ദ്ര കുമാര്‍ പാസ്വാന്‍ (മരണാനന്തരം), കോണ്‍സ്റ്റബിള്‍ സതീഷ് പ്രസാദ് കുശ്വാഹ (മരണാനന്തരം) എന്നിവര്‍ക്കാണ് ശൗര്യചക്ര. അഞ്ച് ബാര്‍ ടു സേന മെഡലുകള്‍ (ധീരത), 60 സേന മെഡലുകള്‍ (ധീരത), നാല് നവോ സേന മെഡലുകള്‍ (ധീരത), അഞ്ച് വായു സേന മെഡലുകള്‍ (ധീരത) എന്നിവയാണ് മറ്റു ബഹുമതികള്‍.

ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്ലിലെ പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ ബട്ല ഹൗസില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനു നേതൃത്വം നല്‍കി വീരമൃത്യു വരിച്ചതിന് മരണാനന്തര ബഹുമതിക്ക് അര്‍ഹനായി. ഡല്‍ഹിയിലെ ബട്ല ഹൗസില്‍ 2008 സെപ്റ്റംബര്‍ 19-നാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ബട്ല ഹൗസില്‍ അഞ്ചു ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ ചന്ദ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മോഹന്‍ ചന്ദ് ശര്‍മ്മയ്ക്കു മൂന്നു തവണ വെടിയേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇത്തവണത്തെ മെഡല്‍ ഉള്‍പ്പെടെ മോഹന്‍ ചന്ദ് ശര്‍മ്മയ്ക്ക് ഏഴാം തവണയാണ് ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2009-ല്‍ രാജ്യം അദ്ദേഹത്തെ അശോകചക്ര നല്‍കി ആദരിച്ചിരുന്നു.

ഇക്കുറി രാഷ്ട്രപതിയുടെ പ്രത്യേക അവാര്‍ഡിനോ വിശിഷ്ട സേവാ മെലഡലിനോ മലയാളി ഉദ്യോഗസ്ഥര്‍ അര്‍ഹരായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (4 minutes ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (22 minutes ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (32 minutes ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (43 minutes ago)

നെട്ടോട്ടമോടി സി പി എം  (51 minutes ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (52 minutes ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (56 minutes ago)

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (1 hour ago)

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  (1 hour ago)

മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം  (3 hours ago)

  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....  (3 hours ago)

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു... മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം  (3 hours ago)

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍...  (3 hours ago)

Malayali Vartha Recommends