ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു

ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു. ഷോപിയാനിലെ ചിത്രഗാം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത് .
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്ന് സുരക്ഷാ സേനയും തിരിച്ചടിച്ചു.
"
https://www.facebook.com/Malayalivartha























