ഒടുങ്ങാത്ത ക്രൂരത; 17 കാരിയെ ക്രൂര ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാൻ മുഖത്തും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച ശേഷം നദിയിൽ തള്ളി

ഉത്തർ പ്രദേശിലെ ഭഡോഹിയിൽ 17 കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നു. രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു. മുഖവും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം വരുണ നദിയിൽ നിന്നാണ് കണ്ടെത്തിയത്.
പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം ലക്നൗവിനു അടുത്ത് ലഖൻ പൂരിൽ 13 കാരിയും ക്രൂര ബലാത്സംഗത്തിനു ഇര ആയിരുന്നു.
https://www.facebook.com/Malayalivartha


























